LDC VEO LGS Updated Syllabus 2020

Download Latest Syllabus for LDC, LGS, VEO and Other PSC Examinations in Malayalam Language.
LDC ( Lower Division Clerk ) and VEO ( Village Extension Officer ) will be having same syllabus as mentioned below. By eliminating English Language Questions and Malayalam Language Questions you will get LGS ( Last Grade Servants ) Syllabus.



Simple arithmetic and Mental Ability

A. ലഘുഗണിതം  (Simple Arithmetic)

  • സംഖ്യകളും അടിസ്ഥാന ക്രീയകളും (Numbers and Basic Operations) 
  • ഭിന്നസംഖ്യകളും ദശാംശ സംഖ്യകളും (Fraction and Decimal Numbers) 
  • ശതമാനം (Percentage) 
  • ലാഭവും നഷ്ടവും (Profit and Loss) - 
  • സാധാരണ പലിശയും കൂട്ടുപലിശയും (Simple and Compound Interest) - 
  • അംശബന്ധവും അനുപാതവും (Ratio and Proportion) - 
  • സമയവും ദൂരവും (Time and Distance)
  • സമയവും പ്രവൃത്തിയും (Time and Work) - 
  • ശരാശരി (Average)
  • കൃത്യങ്കങ്ങൾ (Laws of Exponents) - 
  • ജ്യാമിതീയ രൂപങ്ങളുടെ ചുറ്റളവ്, വിസ്തീർണ്ണം, വ്യാപ്തം തുടങ്ങിയവ (Mensuration)
  • പ്രോഗ്രഷനുകൾ (Progressions)


B. മാനസിക ശേഷി (Mental Ability)

  • ശ്രണികൾ-സംഖ്യാ ശ്രണികൾ, അക്ഷര ശ്രേണികൾ ('series)
  • ഗണിത ചിന്നങ്ങൾ ഉപയോഗിച്ചുള്ള പ്രശ്നങ്ങൾ (Problems on Mathematical signs) 
  • സ്ഥാന നിർണ്ണയ പരിശോധന 
  • സമാന ബന്ധങ്ങൾ (Analogy) - Word Analogy, Alphabet Analogy, Number Analogy - 
  • ഒറ്റയാനെ കണ്ടെത്തുക (Odd man out)
  • സംഖ്യാവലോകന പ്രശ്നങ്ങൾ
  • കോഡിംഗും ഡീകോഡിംഗും (Coding and De coding)
  • കുടുംബ ബന്ധങ്ങൾ (Family Relations) 
  • ദിശാവബോധം (Sense of Direction) 
  • ക്ലോക്കിലെ സമയവും കോണളവും (Time and Angles) - 
  • ക്ലോക്കിലെ സമയവും പ്രതിബിംബവും (Time in a clock and its reflection) 
  • കലണ്ടറും തിയതിയും (Date and Calendar) 
  • ക്ലറിക്കൽ ശേഷി പരിശോധിക്കുന്നതിനുള്ള ചോദ്യങ്ങൾ (Clerical Ability)


GENERAL KNOWLEDGE AND CURRENT AFFAIRS

  • കേരളത്തിന്റെ അടിസ്ഥാന വിവരങ്ങൾ, ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ പ്രാധാന്യം, സമൂഹികവും സാമ്പത്തികവും വ്യാവസായികവുമായ നേട്ടങ്ങൾ
  • ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ, നദികളും നദീതട പദ്ധതികളും, ധാതു വിഭവങ്ങളും പ്രധാന വ്യവസായങ്ങളും, ഗതാഗത, വാർത്താ വിനിമയ മേഖലയിലെ പുരോഗതി, വിവിധ സംസ്ഥാനങ്ങൾ, കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ ഭൗതീകവും വ്യാവസായികവും സാ ംസ്കാരികവുമായ അടിസ്ഥാനവിവരങ്ങൾ
  • മദ്ധ്യകാല ഇന്ത്യ, ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ കാരണങ്ങളും ഫലങ്ങളും, ഇന്ത്യയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട രാഷ്ട്രീയവും സാമുഹികവും സാംസ്കാരികവുമായ മുന്നേറ്റങ്ങൾ, സ്വാതന്ത്ര്യാനന്തര ഇന്ത്യ, ഇന്ത്യയുടെ വിദേശനയം എന്നിവക്ക് പ്രാധാന്യം നൽകികൊണ്ടുള്ള ഇന്ത്യാചരിത്രത്തിന്റെ അവലോകനം
  • ഇന്ത്യയുടെ പഞ്ചവത്സര പദ്ധതികൾ, ആസൂത്രണം, ബാങ്കിങ്, ഇൻഷ്വറൻസ് മേഖലകൾ, കേന്ദ്ര സംസ്ഥാന ഗ്രാമവികസന പദ്ധതികൾ, സാമുഹ്യ ക്ഷേമ പ്രവർത്തനങ്ങൾ, ഇന്ത്യൻ ഭരണഘടനയുടെ സവിശേഷതകൾ
  • 1993ലെ മനുഷ്യാവകാശ സംരക്ഷണ നിയമം, ദേശീയ മനുഷ്യാവകാശ കമ്മിഷനും മുനുഷ്യാവകാശവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും, വിവരാവകാശ നിയമം, കേന്ദ്ര സംസ്ഥാന വിവരാവകാശ കമ്മിഷനുകൾ, പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയുന്നതിനുള്ള 1989 ലേയും 1995ലേയും നിയമങ്ങൾ, 1955ലെ പൗരാവകാശ സംരക്ഷണ നിയമം, സ്ത്രീശാക്സീകരണം, സ്ത്രീകൾക്കെതിരേയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള നിയമങ്ങൾ, സൈബർ നിയമങ്ങൾ തുടങ്ങിയവയെ കുറിച്ചുള്ള പ്രാഥമിക അറിവ്.
  • രാഷ്ട്രീയം, സാമ്പത്തികം, സാഹിത്യം, ശാസ്ത്രം, കലാ-സാംസ്കാരികം, കായികം, തുടങ്ങിയ മേഖലകളിലെ ദേശീയവും അന്താരാഷ്ട്രീയവുമായ സമകാലീന സംഭവങ്ങൾ

GENERAL SCIENCE

A- Natural Science

  • മനുഷ്യ ശരീരത്തെക്കുറിച്ചുളള പൊതു അറിവ് 
  • ജീവകങ്ങളും അപര്യാപ്തതാ രോഗങ്ങളും 
  • രോഗങ്ങളും രോഗകാരികളും 
  • കേരളത്തിലെ ആരോഗ്യക്ഷേമ പ്രവർത്തനങ്ങൾ 
  • കേരളത്തിലെ പ്രധാന ഭക്ഷ്യ, കാർഷിക വിളകൾ 
  • കാർഷിക ഗവേഷണ കേന്ദ്രങ്ങൾ 
  • വനങ്ങളും വനവിഭവങ്ങളും 
  • പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും

B- Physical Science

  • ആറ്റവും ആറ്റത്തിന്റെ ഘടനയും
  • അയിരുകളും ധാതുക്കളും 
  • മൂലകങ്ങളും അവയുടെ വർഗ്ഗീകരണവും 
  • ഹൈഡ്രജനും ഓക്സിജനും 
  • രസതന്ത്രം ദൈനംദിന ജീവിതത്തിൽ 
  • ദ്രവ്യവും പിണ്ഡവും 
  • പ്രവൃത്തിയും ശക്തിയും 
  • ഊർജ്ജവും അതിന്റെ പരിവർത്തനവും
  • താപവും ഊഷ്മാവും 
  • പ്രകൃതിയിലെ ചലനങ്ങളും ബലങ്ങളും 
  • ശബ്ദവും പ്രകാശവും 
  • സൗരയൂഥവും സവിശേഷതകളും

General English ( Only for LDC and VEO )

A. English Grammar

  • Types of Sentences and Interchange of Sentences 
  • Different Parts of Speech 
  • Agreement of Verb and Subject 
  • Confusion of Adjectives and Adverbs 
  • Comparison of Adjectives 
  • Articles - The Definite and the Indefinite Articles 
  • Uses of Primary and Model Auxiliary Verbs 
  • Tag Questions 
  • Infinitive and Gerunds 
  • Tenses 
  • Tenses in Conditional Tenses 
  • Adverbs and Position of adverbs 
  • Prepositions 
  • The Use of Correlatives 
  • Direct and Indirect Speech 
  • Active and Passive voice 
  • Correction of Sentences

B. Vocabulary

  • Singular & Plural, Change of Gender, Collective Nouns 
  • Word Formation from other words and use of prefix or suffix 
  • Compound words 
  • Synonyms 
  • Antonyms 
  • Phrasal Verbs 
  • Foreign Words and Phrases
  • One Word Substitutes 
  • Words often confused 
  • Spelling Test 
  • Idioms and their Meanings

MALAYALAM ( Only for LDC and VEO )

A. വ്യാകരണം (Grammar) - 


  • നാമപദങ്ങൾ Nouns), വിവിധ നാമങ്ങൾ (Kinds of Nouns), വിഭക്ടി (case),
  • വചനം (Numbers), ക്രിയാപദങ്ങൾ (Verbs), ക്രിയാവിശേഷണങ്ങൾ (Adverbs), തദ്ധിതം (Words creation from Nouns and Adjectives) 
  • സന്ധിയും സമാസവും (Sandhi & Samasam), വാക്യത്തിൽ ചിഹ്നങ്ങളുടെ ഉപയോഗങ്ങൾ (Uses of punctuation marks) 
  • ഭാഷാ പ്രയോഗത്തിലെ വൈകല്യങ്ങൾ (Correction of Sentences)
  • ശരിയായ പദം (Right words), ശൈലികൾ (Idioms), ഒറ്റപ്പദങ്ങൾ (One word substitution) 
  • അർത്ഥം (Meaning of words), അർത്ഥ വ്യത്യാസം (Confused words), വിപരീത പദം (Antonyms), പര്യായപദങ്ങൾ (Synonyms)

B. സാഹിത്യം (Literature)

  • കേരളത്തിലെ പ്രസിദ്ധരായ എഴുത്തുകാരും അവരുടെ കൃതികളും, പ്രധാന OLDO10(0)6833). (Famous authors in Kerala, their works and Leading Characters) 
  • പ്രസിദ്ധ എഴുത്തുകാരുടെ അപരനാമങ്ങളും തൂലികാനാമങ്ങളും (Pen names and popular names of well known authors) 
  • സാഹിത്യ പുരസ്കാരങ്ങളും അവ ലഭ്യമായ കൃതികളും എഴുത്തുകാരും (Literary Awards and prizes in Kerala - Books and their Authors)

C. വിവർത്തനം (Translation) 

  • വാക്യങ്ങളുടെ അഥവാ ശൈലികളുടെ ശരിയായ ഇംഗ്ലീഷ് വിവർത്തനം


COMMENTS

Name

10th Level Prelims,25,Ancient Indian History,1,Ancient Medieval India,7,Answer Key,1,Aptitude,2,Arts and Culture,10,CBSE Notes,1,Current Affairs,4,December 2019,1,Degree Level Prelims,2,Download,1,Economics,11,Economy and Planning,17,Ezhuthachan Award,1,Facts About India,1,Featured,2,General Awareness,28,General English,3,General Knowledge,3,Geography,10,Historical Background,1,History,7,Home,8,IB Exam,1,Important Personalities,1,Important Years,1,Indian History,1,Indian Polity,3,Job Vacancy,3,KAS,83,KAS Mains,2,Kerala Administrative Service,9,Kerala Facts,5,Kerala Geography,1,Kerala History,2,KPSC,1,LDC,10,LGS,1,Mains Exam,1,Malayalam,3,Mauryan Empire,1,MCQ,24,Medieval Indian History,4,Mock Test,30,Modern Indian History,34,National Flag,1,NCERT Notes,13,Periyar,1,Phrasal Verbs,1,Plus Two Level Prelims,2,Preliminary Exam,2,Prelims Questions,5,Previous Question Paper,21,PSC,18,Questions,1,Quotes,1,Reasoning,2,Regulating Act 1773,1,Research Centers,1,Resting Place,1,Revolt of 1857,1,Rivers,3,Social Welfare Schemes,1,Socio Religious Movement,3,Solar System,2,Study Materials,12,Syllabus,4,Tamilnadu,1,Thozhilvartha,1,VEO,11,
ltr
static_page
Kerala Administrative Service (KAS) Online Class Study Notes Tests | KAS Insights: LDC VEO LGS Updated Syllabus 2020
LDC VEO LGS Updated Syllabus 2020
Download Latest Syllabus for LDC, LGS, VEO and Other PSC Examinations in Malayalam Language
Kerala Administrative Service (KAS) Online Class Study Notes Tests | KAS Insights
https://www.kasinsights.in/p/ldc-veo-lgs-updated-sylabus.html
https://www.kasinsights.in/
https://www.kasinsights.in/
https://www.kasinsights.in/p/ldc-veo-lgs-updated-sylabus.html
true
4404614787135261407
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content