VEO 2019 Trivandrum and Kozhikode Question Paper (General Awareness) Answer Key Solutions Explanations and Related Information
VEO 2019 Trivandrum and Kozhikode Question Paper (General Awareness) Answer Key Solutions Related Infos and Related Information.
Click below links for Topic wise solutions
- [accordion]
- 21. ചേരഭരണ കാലത്ത് "പതവാരം' എന്നറിപ്പെട്ടിരുന്ന നികുതിയേത് ?
- (A) തൊഴിൽ നികുതി
(B) ഭൂനികുതി
(C) സ്വർണ്ണാഭരണങ്ങൾ അണിയാനുള്ള നികുതി
(D) വരുമാന നികുതി - Answer
- B
- Related Info
- ഭൂനികുതി - പതവാരം
വിൽപ്പനനികുതി - പൊലിപ്പോന്ന്
സ്വർണ്ണാഭരണങ്ങൾ അണിയാൻ നൽകുന്ന നികുതി - മേനിപ്പൊന്ന്
ദക്ഷിണേന്ത്യാ യിലെ മൂന്ന് പ്രധാന ശക്തികളിൽ ഒന്ന് (ചേര, ചോള, പാണ്ട്യ)
ചേരന്മാരുടെ തലസ്ഥാനം - മുസിരിസ് (ഇപ്പോൾ കൊടുങ്ങല്ലൂർ)
ആദി രാജ എന്ന് അറിയപ്പെട്ട ചേര രാജാവ് - നേടും ചേരൽ ആതൻ
കടൽ പിറകോട്ടിയ ചേരൻ എന്ന് അറിയപ്പെട്ടത് - ചെങ്കുട്ടുവൻ
- [accordion]
- 22. “മനുഷ്യന് ചില അവകാശങ്ങളുണ്ട് അതിനെ ഹനിക്കാൻ ഒരു ഗവൺമെന്റിനും അവകാശമില്ല” ഇത് ആരുടെ വാക്കുകളാണ് ?
- (A) ജോൺ ലോക്ക്
(B) വോൾട്ടയർ
(C) തോമസ് പെയിൻ
(D) റൂസ്സോ - Answer
- A
- Related Info
- SCERT യുടെ പുസ്തകത്തിലെ ഉദ്ധരണികൾ PSC പലപ്പോഴായി ചോദിച്ചിട്ടുണ്ട്.
സ്വതന്ത്രമായി ജനിക്കുന്ന മനുഷ്യൻ എവിടെയും ചങ്ങലയിലാണ് - റൂസ്സോ
ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള ഒരു സാമൂഹ്യ ഉടമ്പടിയുടെ ഫലമാണ് ഭരണകൂടം - റൂസ്സോ
Click here for Important Quotes
- [accordion]
- 23. 1946-ൽ സ്ത്രീകളുടെ നേതൃത്വത്തിൽ "തോൽവിറക് ' സമരം നടന്ന സ്ഥലം ?
- (A) കണ്ണൂർ
(B) ചിമേനി
(C) കരിവെള്ളൂർ
(D) പയ്യന്നൂർ - Answer
- B
- Related Info
- തോൽവിറകു സമരത്തിനു നേതൃത്വം കൊടുത്തത് - കാർത്യായനി അമ്മ
കയ്യൂർ സമരം നടന്ന വര്ഷം - 1941
കരിവെള്ളൂർ സമരം നടന്ന വര്ഷം - 1946
മൊറാഴ സമരം നടന്ന വര്ഷം - 1940
കേരളത്തിൽ ഉപ്പു സത്യാഗ്രഹം നടന്ന സ്ഥലം - പയ്യന്നുർ (ഉളിയത് കടവ്)
രണ്ടാം ബാർദോളി എന്ന് അറിയപ്പെടുന്ന സ്ഥലം - പയ്യന്നുർ
പയ്യന്നൂർ സത്യാഗ്രഹത്തിനു നേതൃത്വം കൊടുത്തത് - കെ കേളപ്പൻ
- [accordion]
- 24. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പൂർണ്ണ സ്വരാജ് പ്രമേയം പാസ്സാക്കിയത് ഏത് സമ്മേളനത്തിൽ വെച്ചാണ് ?
- (A) മദ്രാസ് 1927
(B) നാഗ്പൂർ 1920
(C) ലാഹോർ 1929
(D) കൽക്കത്തെ 1920 - Answer
- C
- Related Info
- ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആദ്യ സമ്മേളനം നടന്നത് - 1885 ബോംബെ
ആദ്യ സമ്മേളനത്തിന്റെ അധ്യക്ഷൻ - W C ബാനർജി
ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധ്യക്ഷ ആയ ആദ്യ വനിത - ആനി ബസന്റ്
ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധ്യക്ഷ ആയ ആദ്യ ഇന്ത്യൻ വനിത - സരോജിനി നായിഡു
ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധ്യക്ഷൻ ആയ ആദ്യ മലയാളി - ചേറ്റൂർ ശങ്കരൻ നായർ (1897 അമരാവതി)
ഇന്ത്യക്ക് സ്വാതന്ത്രം ലഭിക്കുമ്പോൾ കോൺഗ്രസ് അധ്യക്ഷൻ - ജെ ബി കൃപലാനി
1929 ലെ ലാഹോർ സമ്മേളനത്തിന്റെ അധ്യക്ഷൻ - ജവാഹർലാൽ നെഹ്‌റു
ഗാന്ധിജി അധ്യക്ഷൻ ആയ സമ്മേളനം - 1924 ബെൽഗാം
നിസ്സഹകരണ സമരം ആദ്യം അവതരിപ്പിച്ച സമ്മേളനം - 1920 കൽകട്ട
നിസ്സഹകരണ സമരം അംഗീകരിച്ച കോൺഗ്രസ് സമ്മേളനം - 1920 നാഗ്പൂർ
- [accordion]
- 25. സിന്ധു നദീതട സംസ്കാര കേന്ദ്രങ്ങളിലൊന്നായ കാലിബഗൻ നഗരം ഏത് നദിതീരത്തായിരിന്നു ?
- (A) സിന്ധു നദീ
(B) ബിയാസ്
(C) രവി
(D) ഘഗ്ഗർ - Answer
- D
- Related Info
- ഹാരപ്പൻ നാഗരികതയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയ പുരാവസ്തു ശാസ്ത്രജ്ഞൻ - ദയാറാം സാഹ്‌നി
മോഹൻജൊദാരോ നഗരത്തിൻറെ അവശിഷ്ടങ്ങൾ കണ്ടെത്തിയ പുരാവസ്തു ശാസ്ത്രജ്ഞൻ - R D ബാനർജി
മരിച്ചവരുടെ കുന്ന് എന്ന് അറിയപ്പെടുന്ന സിന്ധു നദീതട സംസ്‌കാര നഗരം - മോഹൻജൊദാരോ
ഗ്രേറ്റ് ബാത്ത് കാണപ്പെട്ട സിന്ധു നദീതട കേന്ദ്രം - മോഹൻജൊദാരോ
ഹാരപ്പൻ നാഗരികതയിലെ തുറമുഖ നഗരം - ലോത്തൽ
ലോത്തൽ സ്ഥിതിചെയ്യുന്നത് - ഗുജറാത്തിൽ
- [accordion]
- 26. സിംല, ഡാർജിലിംഗ് തുടങ്ങിയ പ്രധാന സുഖവാസ കേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്നത് ഉത്തര പർവ്വതമേഖലയിലെ ഏത് മലനിരയിലാണ് ?
- (A) ഹിമാദ്രി
(B) ഹിമാചൽ
(C) കാരക്കോറം
(D) സിവാലിക് - Answer
- B
- Related Info
- ഏറ്റവും വടക്ക് സ്ഥിതി ചെയ്യുന്നതും ഏറ്റവും ഉയരം കൂടിയതുമായ ഹിമാലയത്തിന്റെ ഭാഗം - ഹിമാദ്രി
ഹിമാദ്രിയുടെ ഭാഗമായ പർവതങ്ങൾ - മൌണ്ട് എവറസ്റ്റ്, കാഞ്ചൻജംഗ, നൻഗാപ്രഭാത്, നന്ദാദേവി
ഗ്രേറ്റർ ഹിമാലയാസ് എന്ന് അറിയപ്പെടുന്നത് - ഹിമാദ്രി
മിഡിൽ ഹിമാലയാസ് എന്ന് അറിയപ്പെടുന്നത് - ഹിമാചൽ
ലെസ്സർ ഹിമാലയാസ് എന്ന് അറിയപ്പെടുന്നത് - ഹിമാചൽ
കാരക്കോറം പർവത നിരകൾ സ്ഥിതി ചെയ്യുന്നത് - ജമ്മു കാശ്മീർ
മൌണ്ട് K2 സ്ഥിതി ചെയ്യുന്നത് - കാരക്കോറം പർവത നിരകളിൽ
ഷിംല, മുസ്സോറി, ഡാർജീലിംഗ് തുടങ്ങിയ സുഖവാസ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നത് - ഹിമാചൽ
ഏറ്റവും തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഹിമാലയത്തിന്റെ ഭാഗം - സിവാലിക്
ഔട്ടർ ഹിമാലയാസ് എന്ന് അറിയപ്പെടുന്നത് - സിവാലിക്
'ഡൂൺ' താഴ്‌വരകൾ സ്ഥിതി ചെയ്യുന്ന ഹിമാലയത്തിന്റെ ഭാഗം - സിവാലിക്
- [accordion]
- 27. ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരി പാടം ?
- (A) ബോക്കാറോ
(B) നോർത്ത് കരൺപുര
(C) ജാറിയ
(D) ഡാൽട്ടോൺ ഗഞ്ച് - Answer
- C
- Related Info
ഇന്ത്യയിലെ ആദ്യത്തെ കൽക്കരി പാടം - റാണിഗഞ്ച
റാണിഗഞ്ച ഖനി സ്ഥിതി ചെയ്യുന്നത് - ബംഗാൾ
ജാരിയ, ബൊകെറോ, നോർത്ത് കരൺപുര, ഡാൽട്ടൻഗഞ്ച ഖനികൾ സ്ഥിതി ചെയ്യുന്നത് - ജാർഖണ്ഡ്
തലചേർ, ജാർസുഗുഡ - ഒഡിഷ
സിംഗറെനി - തെലങ്കാന
നെയ്‌വേലി - തമിഴ് നാട്
- [accordion]
- 28. കേരളത്തിൽ കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള പശ്ചിമതീര കനാൽ ഏത് ജല പാതയുടെ ഭാഗമാണ് ?
- (A) ദേശീയ ജലപാത-1
(B) ദേശീയ ജലപാത-2
(C) ദേശീയ ജലപാത-3
(D) ദേശീയ ജലപാത-4 - Answer
- C
- Related Info
- ഇന്ത്യയിലെ ദേശീയ ജലപാതകളുടെ എണ്ണം - 111
കേരളത്തിലെ ദേശീയ ജലപാതകളുടെ എണ്ണം - 4
ഏറ്റവും നീളം കൂടിയ ദേശീയ ജലപാത - ദേശീയ ജലപാത 1
കേരളത്തിലെ ഏറ്റവും നീളം കൂടിയ ദേശീയ ജലപാത - ദേശീയ ജലപാത 3
ദേശീയ ജലപാത 1 - പ്രയാഗരാജ് - ഹാൽദിയ
ദേശീയ ജലപാത 2 - സാദിയ - ധുബ്രി
ദേശീയ ജലപാത 3 - കൊല്ലം കോട്ടപ്പുറം
ദേശീയ ജലപാത 8 - ആലപ്പുഴ ചങ്ങനാശ്ശേരി കനാൽ
ദേശീയ ജലപാത 9 - ആലപ്പുഴ കോട്ടയം അതിരമ്പുഴ കനാൽ
ദേശീയ ജലപാത 59 - കോട്ടയം വൈക്കം കനാൽ
- [accordion]
- 29. വടക്കെ അമേരിക്കയുടെ റോക്കി പർവ്വതനിരയുടെ കിഴക്കൻ ചരിവിലൂടെ വീശുന്ന കാറ്റേത് ?
- (A) ചിനുക്ക്
(B) ഹർമാറ്റൻ
(C) ഫോൻ
(D) ലൂ - Answer
- A
- Related Info
- മഞ്ഞുതിന്നുന്നവൻ എന്ന് അറിയപ്പെടുന്ന കാറ്റ് - ചിനൂക്
ബംഗാൾ അസം മേഖലകളിൽ വീശുന്ന ഉഷ്ണക്കാറ്റ് - നോർവെസ്റ്റർ
ദക്ഷിണാർദ്ധഗോളത്തിൽ 40 - 50 ഡിഗ്രി അക്ഷാംശ രേഖക്കിലിടയിൽ വീശുന്ന പടിഞ്ഞാറൻ കാറ്റ് - റോറിങ് ഫോർട്ടീസ്
യൂറോപ്പിലെ ആൽപ്‌സ് പർവ്വതനിരകളിൽ വീശുന്ന വരണ്ട കാറ്റ് - ഫോൺ
ഉത്തരേന്ത്യൻ സമതലത്തിൽ വീശുന്ന ഉഷ്ണക്കാറ്റ്
യൂറോപ്പിലെ ആൽപ്‌സ് പർവ്വതനിരകളിൽ വീശുന്ന ശീതക്കാറ്റ് - മിസ്ട്രൽ
പശ്ചിമ ആഫ്രിക്കയിൽ വീശുന്ന ഉഷ്ണക്കാറ്റ് - ഹർമാറ്റൻ
'ഡോക്ടർ' എന്ന് അറിയപ്പെടുന്ന കാറ്റ് - ഹർമാറ്റൻ
- [accordion]
- 30. മൺസൂണിന്റെ രൂപം കൊള്ളലിന് കാരണമാകാത്ത ഘടകമേത് ?
- (A) സൂര്യന്റെ അയനം
(B) കോറിയോലിസ് പ്രഭാവം
(C) തപനത്തിലെ വ്യത്യാസം
(D) ഘർഷണം - Answer
- D
- Related Info
- ഘർഷണം - പരസ്പരം സ്പർശിച്ചു നിൽക്കുന്ന രണ്ട് ഉപരിതലങ്ങൾ തമ്മിൽ ഉള്ള ആപേക്ഷിക ചലനത്തെ പ്രതിരോധിക്കുന്ന ബലം.
കോറിയോലിസ് പ്രഭാവം - ഭൗമോപരിതലത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കൾ ഉത്തരാർദ്ധഗോളത്തിൽ വലത്തോട്ടും ദക്ഷിണാർദ്ധഗോളത്തിൽ ഇടത്തോട്ടും വ്യതിചലിക്കാൻ ഉള്ള പ്രവണത.
കോറിയോലിസ് പ്രഭാവം കണ്ടെത്തിയത് - ഗാസ്പാർഡ് ഗുസ്താവ് കോറിയോലിസ്
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മൺസൂൺ ആദ്യം എത്തുന്നത് - കേരളത്തിൽ
ഇന്ത്യയുടെ യഥാർത്ഥ ധനമന്ത്രി എന്ന് അറിയപ്പെടുന്നത് - മൺസൂൺ
മൺസൂൺ കാറ്റിന്റെ ഗതി കണ്ടെത്തിയത് - ഹിപ്പാലസ്
- [accordion]
- 31. കേരളത്തിൽ ത്രിതല പഞ്ചായത്ത് നിയമം നിലവിൽ വന്നത് ? |
- (A) 1994 ഏപ്രിൽ 23
(B) 1993 ഏപ്രിൽ 24
(C) 1992 ഏപ്രിൽ 23
(D) 1994 ഏപ്രിൽ 24 - Answer
- A
- Related Info
- ഇന്ത്യയിൽ പഞ്ചായത്തിരാജ് സംവിധാനം നിലവിൽ വന്നത് - 1959 ഒക്ടോബർ 2
പഞ്ചത്തിരാജ് സംവിധാനം ആദ്യം നിലവിൽ വന്ന സ്ഥലം - നാഗൂർ (രാജസ്ഥാൻ)
ഇന്ത്യൻ പഞ്ചായത്തിരാജ് സംവിധാനത്തിന്റെ പിതാവ് - ബൽവന്ത് റായ് മെഹ്ത
പഞ്ചായത്തി രാജ് ദിനം - ഏപ്രിൽ 24
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക് വേണ്ടിയുള്ള പരിശീലന-ഗവേഷണ സ്ഥാപനം - KILA
KILA സ്ഥാപിച്ചത് - 1990
KILA - കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്‌മിനിസ്‌ട്രേഷൻ
KILA സ്ഥിതി ചെയ്യുന്നത് - മുളങ്കുന്നത്തുകാവ് (തൃശൂർ)
- [accordion]
- 32. ഏറ്റവും കൂടുതൽ ബ്ലോക്ക് പഞ്ചായത്തുകൾ ഉള്ള ജില്ല ?
- (A) തിരുവനന്തപുരം
(B) തൃശൂർ
(C) മലപ്പുറം
(D) കോഴിക്കോട് - Answer
- B
- Related Info
- തൃശൂർ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളുടെ എണ്ണം - 16
ഏറ്റവും കുറവ് ബ്ലോക്ക് പഞ്ചായത്തുകൾ ഉള്ള ജില്ല - വയനാട്
(4)
കേരളത്തിലെ ഗ്രാമ പഞ്ചായത്തുകളുടെ എണ്ണം - 941
ഏറ്റവും വിസ്തീർണം കൂടിയ ഗ്രാമ പഞ്ചായത്ത് - കുമിളി
ഏറ്റവും വിസ്തീർണം കുറഞ്ഞ ഗ്രാമ പഞ്ചായത്ത് - വളപട്ടണം
കേരളത്തിലെ ബ്ലോക്ക് പഞ്ചായത്തുകളുടെ എണ്ണം -152
കേരളത്തിലെ മുനിസിപ്പാലിറ്റികൾ - 87
കേരളത്തിലെ കോർപറേഷനുകൾ - 6
ഏറ്റവും പുതുതായി രൂപം കൊണ്ട കോർപറേഷൻ - കണ്ണൂർ
- [accordion]
- 33. അഴിമതി തടയുന്നതിനായി ദേശീയ തലത്തിൽ 1964-ൽ രൂപം നൽകിയ സ്ഥാപനമേത് ?
- (A) ലോക്പാൽ
(B) ഓംബുഡ്സ്മാൻ
(C) ലോകായുക്ത
(D) സെൻട്രൽ വിജിലൻസ് കമ്മീഷൻ - Answer
- D
- Related Info
- കേന്ദ്ര വിജിലൻസ് കമ്മിഷണർ - ശരദ് കുമാർ ( Jan 2020)
CBI നിലവിൽ വന്ന വർഷം - 1963
CBI ഡയറക്ടർ - ഋഷി കുമാർ ( Jan 2020)
ലോക്‌പാൽ ലോകായുക്ത നിയമം നിലവിൽ വന്നത് - 2004 ജനുവരി 16
ലോക്പാൽ എന്ന പദം ആദ്യമായി നിർദേശിച്ചത് - L M സിംഘ്‌വി
ലോക്പാലിന്റെ അംഗസംഖ്യ - 9 (1 ചെയർമാനും 8 അംഗങ്ങളും)
ഇന്ത്യയുടെ ആദ്യത്തെ ലോക്പാൽ - ജസ്റ്റിസ് പി സി ഖോസെ
ആദ്യമായി ലോകായുതയെ നിയമിച്ച സംസ്ഥാനം - മഹാരാഷ്ട്ര
ലോകായുതയെ നിയമിക്കുന്നത് - ഗവർണ്ണർ
കേരള ലോകായുക്‌ത നിയമം - 1999
കേരളത്തിലെ നിലവിലെ ലോകായുക്‌ത - ജസ്റ്റിസ് സിറിയക് ജോസഫ് ( Jan 2020)
ദേശീയ തലത്തിൽ ഓംബുഡ്സ്മാനെ നിയമിക്കാൻ നിർദേശിച്ച കമ്മിറ്റി - സന്താനം കമ്മിറ്റി
ബാങ്കിങ് ഓംബുഡ്സ്മാനെ നിയമിക്കുന്നത് - റിസർവ് ബാങ്ക്
- [accordion]
- 34. പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്നതാര് ?
- (A) രാഷ്ട്രപതി
(B) ഉപരാഷ്ട്രപതി
(C) ലോകസഭാ സ്പീക്കർ
(D) പ്രധാനമന്ത്രി - Answer
- C
- Related Info
- ലോകസഭയുടെ അധ്യക്ഷൻ - സ്പീക്കർ
നിലവിലെ ലോകസഭ സ്പീക്കർ - ഓം ബിർള
ആദ്യത്തെ ലോകസഭാ സ്പീക്കർ - ജീ വി മാവ്ലങ്കാർ
ലോകസഭയുടെ ആദ്യത്തെ വനിതാ സ്പീക്കർ - മീരാ കുമാർ
രാജ്യസഭയുടെ അധ്യക്ഷൻ - ഉപരാഷ്ട്രപതി
നിലവിലെ രാജ്യസഭയുടെ ഉപാധ്യക്ഷൻ - ഹരിവൻഷ്
നാരായൺ സിങ്
ലോകസഭ അംഗത്തിന്റെ കാലാവധി - 5 വര്ഷം
രാജ്യസഭ അംഗത്തിന്റെ കാലാവധി - 6 വര്ഷം
രാജ്യസഭയ്ക്ക് കാലാവധിയില്ല . ഇതൊരു സ്ഥിരം സഭയാണ്
- [accordion]
- 35. രാജ്യസഭാംഗമാകാനുള്ള കുറഞ്ഞ പ്രായപരിധി ?
- (A) 30
(B) 35
(C) 25
(D) 18 - Answer
- A
- Related Info
- വോട്ട് രേഖപ്പെടുത്താൻ ഉള്ള കുറഞ്ഞ പ്രായ പരിധി - 18
തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉള്ള കുറഞ്ഞ പ്രായ പരിധി - 21
ലോകസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉള്ള കുറഞ്ഞ പ്രായ പരിധി - 25
പ്രധാന മന്ത്രി ആവാൻ ഉള്ള കുറഞ്ഞ പ്രായ പരിധി - 25
രാജ്യസഭ അംഗം ആവാൻ ഉള്ള കുറഞ്ഞ പ്രായ പരിധി - 30
രാഷ്‌ട്രപതി ആവാൻ ഉള്ള കുറഞ്ഞ പ്രായ പരിധി - 35
ഗവർണ്ണർ ആവാൻ ഉള്ള കുറഞ്ഞ പ്രായ പരിധി – 35
- [accordion]
- 36. "വനിതാശാക്തീകരണം ഇന്ത്യയുടെ ശാക്തീകരണം' എന്നത് ഏത് ബാങ്കിന്റെ മുദ്രാ വാക്യമാണ് ?
- (A) മുദ്രാ ബാങ്ക്
(B) എക്സിം ബാങ്ക് ഓഫ് ഇന്ത്യ
(C) മഹിളാ ബാങ്ക്
(D) വികസന ബാങ്ക് - Answer
- C
- Related Info
- ഭാരതീയ മഹിളാ ബാങ്ക് സ്ഥാപിതം ആയത് - 2013
ബി എം ബി ആസ്ഥാനം - മുംബൈ
ആരുടെ ജന്മ വാർഷികത്തിൽ ആണ് മഹിളാ ബാങ്ക് സ്ഥാപിതം ആയത് - ഇന്ദിര ഗാന്ധി
2013 ഇൽ മഹിളാ ബാങ്ക് ലയിപ്പിച്ച ബാങ്ക് - സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
കാനറാ ബാങ്ക് ആപ്തവാക്യം - ടുഗെതെർ വീ ക്യാൻ
സ്റ്റേറ്റ് ബാങ്ക് - ആപ്ത വാക്യം - ദി ബാങ്കർ ടു എവെരി ഇന്ത്യൻ
സിൻഡിക്കേറ്റ് ബാങ്ക് - ആപ്ത വാക്യം - ഫൈത്ഫുൾ ആൻഡ് ഫ്രണ്ട്‌ലി
മുദ്ര ബാങ്ക് - പൂർണ്ണ രൂപം - മൈക്രോ യൂണിറ്സ് ഡെവലപ്മെന്റ് ആൻഡ് റിഫയന്സ് ഏജൻസി
ഏക്സിം ബാങ്ക് - പൂർണ്ണ രൂപം - എക്സ്പോർട്ട് ഇമ്പോർട് ബാങ്ക് ഓഫ് ഇന്ത്യ
- [accordion]
- 37. "സുവർണ നാര്' എന്നറിയപ്പെടുന്ന ഉല്പന്നം ഏത് ?
- (A) പരുത്തി
(B) പട്ടുനൂൽ
(C) ചണം
(D) ചകരിനാര് - Answer
- C
- Related Info
- ഏറ്റവും കൂടുതൽ ചണം ഉല്പാദിപ്പിക്കുന്ന സംസ്ഥാനം - ബംഗാൾ
ഏറ്റവും കൂടുതൽ പരുത്തി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം - ഗുജറാത്ത്
പട്ടുനൂൽ കൃഷിയുടെ ശാസ്ത്രീയ നാമം - സെറികൾച്ചർ
കയർ ബോർഡ് ഓഫ് ഇന്ത്യയുടെ ആസ്ഥാനം - ആലപ്പുഴ
ഏറ്റവും കൂടുതൽ കയർ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം - കേരളം
ഏറ്റവും കൂടുതൽ കയർ ഉല്പാദിപ്പിക്കുന്ന ജില്ല - ആലപ്പുഴ
- [accordion]
- 38. "തിലോത്തമ' ഏത് കാർഷിക വിളയുടെ ഇനമാണ്
- (A) ഇഞ്ചി
(B) എള്ള്
(C) കുരുമുളക്
(D) ഏലം - Answer
- B
- Related Info
- മംഗള - അടയ്ക്ക
അശ്വതി, രോഹിണി, ഏഴോം 4, അന്നപൂർണ - നെല്ല്
പന്നിയൂർ 1,പന്നിയൂർ 2 - കുരുമുളക്
TxD, DxT - തെങ്ങ്
ഗിരിജ, സൊണാലിക, കല്യാൺ സോന - ഗോതമ്പ്
ശക്തി - തക്കാളി
പ്രിയങ്ക, അമൃത - കശുവണ്ടി
ജ്വാല, ജ്വാലാമുഖി - പച്ചമുളക്
- [accordion]
- 39. ഗാർഡൻ റീച്ച് കപ്പൽ നിർമ്മാണശാല സ്ഥിതി ചെയ്യുന്നത് ?
- (A) മുംബൈ
(B) മർമ്മഗോവ
(C) കൊൽക്കത്തെ
(D) വിശാഖപട്ടണം - Answer
- C
- Related Info
- മസഗോൺ ഡോക്ക് ഷിപ്‌യാർഡ് സ്ഥിതി ചെയ്യുന്നത് - മുംബൈ
ഹിന്ദുസ്ഥാൻ ഷിപ് യാർഡ് സ്ഥിതി ചെയ്യുന്നത് - വിശാഖപട്ടണം
കേരളത്തിലെ കപ്പൽ നിർമാണശാല - കൊച്ചിൻ ഷിപ്‌യാർഡ് ലിമിറ്റഡ്
ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രീൻ ഫീൽഡ് കപ്പൽ നിർമാണ ശാല - കൊച്ചിൻ ഷിപ്‌യാർഡ്
കൊച്ചിൻ ഷിപ്‌യാർഡ് സ്ഥാപിച്ചത് - 1972
കൊച്ചിൻ ഷിപ് യാർഡിൽ നിർമിച്ച ആദ്യത്തെ കപ്പൽ - M V റാണി പദ്‌മിനി
- [accordion]
- 40. "സ്റ്റീൽസിറ്റി' എന്നറിയപ്പെടുന്ന നഗരം ?
- (A) ജാംഷഡ് പൂർ
(B) ദുർഗാപൂർ
(C) ജയ്പ്പൂർ
(D) കാൺപൂർ - Answer
- A
- Related Info
- പിങ്ക് സിറ്റി എന്ന് അറിയപ്പെടുന്നത് - ജയ്‌പൂർ
ഗാർഡൻ സിറ്റി എന്ന് അറിയപ്പെടുന്നത് - ബെംഗളൂരു
സയൻസ് സിറ്റി - ബെംഗളൂരു
കത്തീഡ്രൽ സിറ്റി - ഭുബനേശ്വർ
ഓറഞ്ച് സിറ്റി - നാഗ്പ്പൂർ
തടാകങ്ങളുടെ നഗരം - ഉദയ്‌പൂർ
ഇന്ത്യയുടെ മാഞ്ചസ്റ്റർ - കോയമ്പത്തൂർ
ഇന്ത്യയുടെ വജ്ര നഗരം - സൂറത്
നെയ്ത്തുകാരുടെ നഗരം - പാനിപ്പത്ത്
അറബി കടലിന്റെ രാജ്ഞി - കൊച്ചി
ഇന്ത്യയുടെ സുഗന്ധവ്യഞ്ജന തലസ്ഥാനം - കേരളം
ഇന്ത്യയുടെ സിലിക്കൺ വാലി - ബെംഗളൂരു
ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം - മുംബൈ
- [accordion]
- 41. 1964-ൽ റഷ്യയുടെ സാങ്കേതിക സഹായത്തോടെ ആരംഭിച്ച ഇരുമ്പുരുക്ക് വ്യവസായ ശാല ?
- (A) റൂർക്കല
(B) ബൊക്കാറോ
(C) ദുർഗാപൂർ
(D) ഭിലായ് - Answer
- B
- Related Info
- ഇന്ത്യയിലെ ആദ്യത്തെ ഇരുമ്പ് ഉരുക്ക് വ്യവസായശാല - റൂർക്കേല
റൂർക്കേല ഇരുമ്പ് ഉരുക്ക് വ്യവസായശാല സ്ഥിതി ചെയ്യുന്നത് - ഒഡിഷ
ദുർഗാപ്പൂർ ഇരുമ്പ് ഉരുക്ക് വ്യവസായശാല സ്ഥിതി ചെയ്യുന്നത് - ബംഗാൾ
ദുര്ഗാപൂർ ഇരുമ്പ് ഉരുക്ക് വ്യവസായശാല ഏത് രാജ്യത്തിൻറെ സഹായത്തോടെ ആണ് നിർമിച്ചത് - ഇംഗ്ലണ്ട്
ബോഖേറോ ഇരുമ്പ് ഉരുക്ക് വ്യവസായശാല സ്ഥിതി ചെയ്യുന്നത് - ജാർഖണ്ഡ്
ബോഖേറോ ഇരുമ്പ് ഉരുക്ക് വ്യവസായശാല ഏത് രാജ്യത്തിൻറെ സഹായത്തോടെ ആണ് നിർമിച്ചത് - USSR
ഭിലായ് ഇരുമ്പ് ഉരുക്ക് വ്യവസായശാല സ്ഥിതി ചെയ്യുന്നത് - ഛത്തീസ്‌ഘട്ട്
റൂർക്കേല ഇരുമ്പ് ഉരുക്ക് വ്യവസായശാല ഏത് രാജ്യത്തിൻറെ സഹായത്തോടെ ആണ് നിർമിച്ചത് - ജർമ്മനി ടാറ്റ അയേൺ ആൻഡ് സ്റ്റീൽ കമ്പനി (TISCO) സ്ഥിതിചെയ്യുന്നത് - ജംഷഡ്‌പൂർ
ഇന്ത്യയിലെ ഇരുമ്പ് ഊരുക്ക് നിർമാണശാലകൾ ഏത് പൊതുമേഖലാ സ്ഥാപനത്തിന്റെ കീഴിൽ ആണ് പ്രവർത്തിക്കുന്നത്- SAIL
SAIL - സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്
സെയിൽ സ്ഥാപിതമായത് - 1954
- [accordion]
- 42. ആൽഗകളെ കുറിച്ചുള്ള പഠനമാണ് ?
- (A) ആന്ത്രപ്പോളജി
(B) ആന്തോളജി
(C) മക്കോളജി
(D) ഫൈക്കോളജി - Answer
- D
- Related Info
- മനുഷ്യ വംശത്തെ കുറിച്ചുള്ള പഠനം - അന്ത്രപ്പോളജി
ദേശീയ ഗാനങ്ങളെ കുറിച്ചുള്ള പഠനം - ആന്തമെറ്റോളജി
മാംസ പേശികളെ കുറിച്ചുള്ള പഠനം - മയോളജി
ആൽഗകൾ കുറിച്ചുള്ള പഠനം - ഫൈകോളജി
ഫങ്കസ് നെ കുറിച്ചുള്ള പഠനം - മൈക്കോളജി
ചെടികളെ കുറിച്ചുള്ള പഠനം - ഫൈറ്റോളജി (ബോട്ടണി)
- [accordion]
- 43. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്ലാസ്മ പ്രോട്ടീൻ ?
- (A) ആൽബുമിൻ
(B) ഫൈബ്രിനോജൻ
(C) ഗ്ലോബുലിൻ
(D) കാത്സ്യം അയേണുകൾ - Answer
- B
- Related Info
- നിറമില്ലാത്ത രക്ത കോശം - പ്ലേറ്റ്ലെറ്റ്‌സ്
ഏറ്റവും ആയുസ് കുറഞ്ഞ രക്ത കോശം - പ്ലേറ്റ്ലെറ്റ്‌സ്
രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ - വിറ്റാമിൻ K
RBC യുടെ ആയുസ്സ് - 120 ദിവസം
രക്തഗ്രുപ്പുകൾ കണ്ടെത്തിയത് - കാൾ ലാൻഡ്സ്റ്റീനെർ
ഏറ്റവും കൂടുതൽ കാണപ്പെടുന്ന രക്ത ഗ്രൂപ്പ് - O ഗ്രൂപ്പ്
സാർവ്വിക ദാതാവ് എന്നറിയപ്പെടുന്ന രക്ത ഗ്രൂപ്പ് - O ഗ്രൂപ്പ്
സാർവ്വിക സ്വീകർത്താവ് എന്ന് അറിയപ്പെടുന്ന രക്ത ഗ്രൂപ്പ് - AB ഗ്രൂപ്പ്
- [accordion]
- 44. വെള്ളത്തിൽ ലയിക്കുന്ന വൈറ്റമിൻ ഏത് ?
- (A) വൈറ്റമിൻ C
(B) വൈറ്റമിൻ A
(C) വൈറ്റമിൻ E
(D) വൈറ്റമിൻ D - Answer
- A
- Related Info
- ജലത്തിൽ ലയിക്കുന്ന വിറ്റാമിനുകൾ - B,C.
കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകൾ - A,D,E,K.
കൃത്രിമമായി നിർമിക്കപ്പെട്ട ആദ്യ വിറ്റാമിൻ - വിറ്റാമിൻ C
വിറ്റാമിൻ A - റെറ്റിനോൾ
വിറ്റാമിൻ B - തയാമിൻ
വിറ്റാമിൻ C - അസ്കോർബിക് ആസിഡ്
വിറ്റാമിൻ D - കാൽസിഫെറോൾ
വിറ്റാമിൻ E - ടോക്കോഫെറോൾ
വിറ്റാമിൻ K - ഫില്ലോക്വിനോൺ
- [accordion]
- 45. കശുവണ്ടി ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സ്ഥലം ?
- (A) ആനക്കയം
(B) കാക്കഞ്ചേരി
(C) ഉടമ്പന്നൂർ
(D) നിലമ്പൂർ - Answer
- A
- Related Info
- വാഴ ഗവേഷണ കേന്ദ്രം - കണ്ണാറ
അഗ്രോണോമിക് (പുല്ല് വർഗ്ഗങ്ങൾ ) ഗവേഷണ കേന്ദ്രം - ചാലക്കുടി
കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (CPCRI) - കാസറഗോഡ്
Read More Research Centers in Kerala
- [accordion]
- 46. ശരീരത്തിൽ ഏറ്റവും കൂടുതൽ അമോണിയ ഉല്പാദിപ്പിക്കുന്ന അവയവമേത് ?
- (A) ത്വക്ക്
(B) വൃക്കകൾ
(C) കരൾ
(D) ഹ്യദയം - Answer
- C
- Related Info
- മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി - കരൾ
കരളിൽ നിർമിക്കപ്പെടുന്ന വിഷ വസ്തു - അമോണിയ
യൂറിയ നിർമാണം നടക്കുന്ന അവയവം - കരൾ
ഏറ്റവും കൂടുതൽ കൊഴുപ്പ് സംഭരിക്കുന്ന അവയവം - കരൾ
പുനർജീവന ശേഷിയുള്ള അവയവം - കരൾ
- [accordion]
- 47. റോക്കറ്റിൽ ഇന്ധനമായി ഉപയോഗിക്കുന്നതേത് ?
- (A) ദ്രവ അമോണിയ
(B) പെട്രോൾ
(C) ദ്രവ ഹൈഡ്രജൻ
(D) ദ്രവ ഓക്സിജൻ - Answer
- C
- Related Info
- ദ്രവ ഹൈഡ്രജൻ - Fuel
ദ്രവ ഓക്സിജൻ - Oxidiser
Petroleum fuels refined kerosene (RP1)- Used as fuel in earlier period
- [accordion]
- 48. രാസോർജം വൈദ്യുതോർജ്ജമാക്കുന്നതേത് ?
- (A) മോട്ടോർ
(B) ജനറേറ്റർ
(C) ബാറ്ററി
(D) ബൾബ് - Answer
- C
- Related Info
- വൈദ്യുത ചാർജ്ജ് ശേഖരിച്ചു വെക്കാനുള്ള ഉപകരണം - കപ്പാസിറ്റർ
വൈദ്യുതോർജ്ജത്തെ യന്ത്രികോർജ്ജമാക്കി മാറ്റാൻ ഉള്ള ഉപകരണം - മോട്ടോർ
യന്ത്രികോർജ്ജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റാൻ ഉള്ള ഉപകരണം - ജനറേറ്റർ
ആൾട്ടർനേറ്റിംഗ് കറണ്ടിനെ ഡയറക്റ്റ് കറണ്ടാക്കി മട്ടൻ ഉള്ള ഉപകരണം - റെക്റ്റിഫയർ
ഡയറക്റ്റ് കറണ്ടിനെ ആൾട്ടർനേറ്റിംഗ് കറണ്ടാക്കി മാറ്റാനുള്ള ഉപകരണം - ഓസില്ലേറ്റർ
- [accordion]
- 49. താഴെ പറയുന്നതിൽ ഏതിലാണ് തന്മാത്രകൾക്ക് ഏറ്റവും കൂടുതൽ ഗതികോർജ്ജ മുള്ളത് ?
- (A) വാതകങ്ങളിൽ
(B) ദ്രാവകങ്ങളിൽ
(C) ലായനികളിൽ
(D) ഘരങ്ങളിൽ - Answer
- A
- Related Info
- ഗതികോർജ്ജം കൂടി വരുന്ന ക്രമം ഖരം, ദ്രാവകം, വാതകം
- [accordion]
- 50. ഉയരം കൂടുന്നതിനനുസരിച്ച് അന്തരീക്ഷ മർദ്ദം കുറഞ്ഞു വരുന്നു ഏകദേശം 10 മീറ്റർ ഉയരത്തിന് എത്രതോതിലാണ് മർദ്ദം കുറയുന്നത് ? -
- (A) 2 മില്ലിബാർ
(B) 1 മില്ലിബാർ
(C) 1.5 മില്ലിബാർ
(D) 2.5 മില്ലിബാർ - Answer
- B
- Related Info
- Question from Textbook
- [accordion]
- 51. സൗരയൂഥത്തിൽ ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹം ഏത് ?
- (A) ഭൂമി
(B) ശനി
(C) വ്യാഴം
(D) ശുകൻ - Answer
- A
- Related Info
- ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹം - ഭൂമി
സൂര്യനിൽ നിന്ന് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹം - ബുധൻ (മെർക്കുറി)
സൂര്യനിൽ നിന്ന് ഏറ്റവും ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രഹം - നെപ്ട്യൂൺ
സൗരയുധത്തിലെ ഏറ്റവും വലിയ ഗ്രഹം - വ്യാഴം (ജൂപിറ്റർ)
സൗരയുധത്തിലെ ഏറ്റവും വലിയ ഗ്രഹം - ബുധൻ (മെർക്കുറി)
ഏറ്റവും കൂടുതൽ താപനില അനുഭവപ്പെടുന്ന ഗ്രഹം - ശുക്രൻ
ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെടുന്ന ഗ്രഹം - നെപ്ട്യൂൺ
ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹം - ശനി (സാറ്റേൺ)
- [accordion]
- 52. ഇന്ത്യൻ ഭരണഘടനയുടെ ആണിക്കല്ല് എന്ന് അറിയപ്പെടുന്നത് ?
- (A) ആമുഖം
(B) നിർദ്ദേശക തത്വങ്ങൾ
(C) മൗലികാവകാശങ്ങൾ -
(D) മൗലികകർത്തവ്യങ്ങൾ - Answer
- C
- Related Info
- ഇന്ത്യൻ ഭരണഘടനയുടെ ആമുഖം തയ്യാർ ആക്കിയത് - ജവാഹർലാൽ നെഹ്‌റു
ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്‌തത് - 1976 ലെ 42 ആം ഭേദഗതി
ഭരണഘടനയുടെ ആമുഖത്തിൽ പറയുന്ന വർഷം - 1949
മൗലിക അവകാശങ്ങളുടെ എണ്ണം - 6
മൗലിക അവകാശങ്ങളെ കുറിച്ച പ്രതിപാദിക്കുന്ന ഭരണഘടനയുടെ ഭാഗം - പാർട്ട് 3
മൗലിക അവകാശം എന്ന ആശയം കടമെടുത്തത് ഏത് രാജ്യത്തിൻറെ ഭരണഘടനയിൽ നിന്നാണ് - USA
1978 ലെ 44 ആം ഭേദഗതിയോടെ മൗലിക അവകാശം അല്ലാതായത് - സ്വത്തിനുള്ള അവകാശം
നിർദ്ദേശക തത്വങ്ങളെ കുറിച് പ്രതിപാദിക്കുന്ന ഭരണഘടനയുടെ ഭാഗം - പാർട്ട് 4
നിർദ്ദേശക തത്വങ്ങൾ എന്ന ആശയം കടമെടുത്ത ഭരണഘടന - അയർലണ്ട് ഭരണഘടന
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 51 എ - മൗലിക കർത്തവ്യങ്ങൾ
മൗലിക കർത്തവ്യങ്ങൾ ഉൾപ്പെടുന്ന ഭരണഘടനയുടെ ഭാഗം - പാർട്ട് IV A
മൗലിക കർത്തവ്യങ്ങൾ എന്ന ആശയം കടമെടുത്ത ഭരണഘടന - USSR
- [accordion]
- 53. ഭരണഘടനയിൽ വകുപ്പ് 324 പ്രതിപാദിക്കുന്നത് എന്തിനെ കുറിച്ചാണ് ?
- (A) പബ്ലിക്ക് സർവീസ് കമ്മീഷൻ
(B) തിരഞ്ഞെടുപ്പ് കമ്മീഷൻ
(C) ധനകാര്യ കമ്മീഷൻ
(D) സംസ്ഥാനങ്ങളിൽ രാഷ്ട്രപതിഭരണം - Answer
- B
- Related Info
- ആർട്ടിക്കിൾ 76 - അറ്റോർണി ജനറൽ
ആർട്ടിക്കിൾ 124 - സുപ്രീം കോടതി
ആർട്ടിക്കിൾ 148 - കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ
ആർട്ടിക്കിൾ 165 - സംസ്ഥാനങ്ങളിലെ അഡ്വക്കറ്റ് ജനറൽ
ആർട്ടിക്കിൾ 214 - സംസ്ഥാനങ്ങളിലെ ഹൈ കോടതികൾ
ആർട്ടിക്കിൾ 280 - ധനകാര്യ കമ്മീഷൻ
ആർട്ടിക്കിൾ 320 - യൂനിയൻ പബ്ലിക് സർവീസ് കമ്മീഷൻ
ആർട്ടിക്കിൾ 352 - ദേശീയ അടിയന്തരാവസ്ഥ
ആർട്ടിക്കിൾ 356 - സംസ്ഥാനങ്ങളിലെ രാഷ്‌ട്രപതി ഭരണം
ആർട്ടിക്കിൾ 360 - സാമ്പത്തിക അടിയന്തരാവസ്ഥ
- [accordion]
- 54. അന്യായമായി തടവിൽ പാർപ്പിച്ചിരിക്കുന്ന ഒരാളെ സ്വാതന്ത്രമാക്കുന്നതിനുള്ള റിട്ടാണ് ?
- (A) മാൻഡമാസ്
(B) സെർഷ്വാറ്റി
(C) ഹേബിയസ് കോർപ്പസ്
(D) പ്രോഹിബിഷൻ - Answer
- C
- Related Info
- റിട്ടുകളുടെ എണ്ണം - 5 (ഹേബിയസ് കോർപ്പസ് മാൻഡമസ്, സർഷിയോററി, പ്രൊഹിബിഷൻ , ക്വോ വാറന്റോ)
റിട്ടുകൾ പുറപ്പെടുവിക്കാൻ അധികാരം ഉള്ളത് - സുപ്രീം കോടതിക്കും ഹൈ കോടതിക്കും
സുപ്രീം കോടതി റിട്ട് പുറപ്പെടുവിക്കുന്നത് - ആർട്ടിക്കിൾ 32 അനുസരിച്
ഹൈ കോടതിയുടെ റിട്ട് അധികാരം - ആർട്ടിക്കിൾ 226
അന്യായമായി തടവിലാക്കപ്പെട്ട ഒരു വ്യക്തിയെ ഹാജരാക്കാൻ ഉള്ള റിട്ട് - ഹേബിയസ് കോർപ്പസ്
കർത്തവ്യങ്ങൾ നിയമാനുസൃതം നിർവഹിക്കാൻ വേണ്ടി കോടതിയുടെ കല്പന – മാൻഡമസ്
'നാം കല്പിക്കുന്നു' എന്ന അർഥം വരുന്ന റിട്ട് - മാൻഡമസ്
നിയമപരമായി ഇല്ലാത്ത അധികാരം ഒരു വ്യക്തി പ്രയോഗിച്ചാൽ, അത് തടഞ്ഞു കൊണ്ടുള്ള കോടതിയുടെ ഉത്തരവ് - ക്വോ വാറന്റോ
അധികാര പരിധിയിൽ പെടാത്ത കേസുകൾ കൈകാര്യം ചെയ്യുന്നതിൽ നിന്നും കീഴ്കോടതികളെ വിലക്കുന്ന റിട്ട് - പ്രൊഹിബിഷൻ
കീഴ് കോടതിയുടെ വിധി പുനഃ പരിശോധിക്കാൻ വേണ്ടി പുറപ്പെടുവിക്കുന്ന റിട്ട് - സർഷിയോററി
- [accordion]
- 55. “നിങ്ങൾ രാഷ്ട്രീയത്തിൽ സജീവമായി ഇടപെടാതിരിക്കുന്നതിന്റെ പരിണിതഫലം നിങ്ങളെക്കാൾ മോശമായവർ നിങ്ങളെ ഭരിക്കുമെന്നതാണ് ” ആരുടെ വാക്കുകളാണിത് ?
- (A) പ്ലാറ്റോ
(B) അരിസ്റ്റോട്ടിൽ
(C) റൂസ്സോ
(D) വോൾട്ടയർ - Answer
- A
- Related Info
- Question from Textbook
റൂസ്സോ, വോൾട്ടയർ എന്നിവർ ഏത് രാജ്യത്തെ തത്വചിന്തകൻ ആയിരുന്നു - ഫ്രാൻസ്
ദി സോഷ്യൽ കോൺട്രാക്ട് എന്ന പുസ്തകത്തിന്റെ രചയിതാവ് - ജീൻ ജാക്വസ് റൂസ്സോ
റൂസ്സോ രചിച്ച പുസ്തകങ്ങൾ - കൺഫെഷൻസ്, എമിലി ഓർ ഓൺ എജുക്കേഷൻ,ഓൺ പൊളിറ്റിക്കൽ ഇക്കോണമി
'മനുഷ്യൻ ജനിക്കുന്നത് സ്വതന്ത്രൻ ആയിട്ട് ആണ് എന്നാൽ അവൻ എല്ലായിടത്തും ചങ്ങലയിൽ ആണ്" എന്ന് പറഞ്ഞത് - റൂസ്സോ
പ്ലേറ്റോ സ്ഥാപിച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനം - ദി അക്കാഡമി
റിപ്പബ്ലിക്ക് എന്ന പുസ്തകത്തിന്റെ രചയിതാവ് - പ്ലേറ്റോ
അലക്സാണ്ടർ ചക്രവർത്തിയുടെ ഗുരു - അരിസ്റ്റോട്ടിൽ
ജീവശാസ്ത്രത്തിൻറെ പിതാവ് - അരിസ്റ്റോട്ടിൽ
പൊളിറ്റിക്സ്, പോയേറ്റിക്സ്, മെറ്റാഫിസിക്സ് എന്നീ പുസ്തകങ്ങളുടെ രചയിതാവ് - അരിസ്റ്റോട്ടിൽ
- [accordion]
- 56. ചുവടെ നൽകിയുട്ടുള്ളതിൽ ലാറ്ററേറ്റ് മണ്ണ് രൂപം കൊള്ളുന്ന പ്രദേശം ഏത് ?
- (A) നദികളുടെ നിക്ഷേപണത്തിലൂടെ രൂപപ്പെടുന്ന സമതല പ്രദേശം
(B) മരുഭൂമി പ്രദേശം
(C) മൺസൂൺ മഴയും ഇടവിട്ട് ഉഷ്ണവും അനുഭവപ്പെടുന്ന പ്രദേശം
(D) അഗ്നേയ ശിലകളാൽ നിർമ്മിതമായ പ്രദേശം - Answer
- C
- Related Info
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണ് - എക്കൽ മണ്ണ്
പരുത്തി കൃഷിക്ക് ഏറ്റവും അനുയോജ്യം ആയ മണ്ണ് - ബ്ലാക്ക് സോയിൽ
മണ്ണ് ഗവേഷണ സ്ഥാപനം സ്ഥിതി ചെയ്യുന്നത് - പാറാട്ടുകോണം (തിരുവനന്തപുരം)
ഡെക്കാൻ പീഠഭൂമിയിൽ കാണപ്പെടുന്ന മണ്ണ് - ബ്ലാക്ക് സോയിൽ
റിഗർ സോയിൽ എന്ന് അറിയപ്പെടുന്നത് - ബ്ലാക്ക് സോയിൽ
ഉത്തരേന്ത്യൻ സമതലത്തിൽ കാണപ്പെടുന്ന മണ്ണ് - എക്കൽ മണ്ണ്
- [accordion]
- 57. ഭിന്ന ശേഷി ഉള്ളവർക്കായി ഐ.ടി. പാർക്ക് നിർമ്മിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ?
- (A) തെലുങ്കാന
(B) കേരളം
(C) ആന്ധ്രാപ്രദേശ്
(D) കർണ്ണാടകം - Answer
- A
- Related Info
- Current Affair
ഇന്ത്യയിലെ ആദ്യത്തെ IT പാർക്ക് - ടെക്നോപാർക്
ടെക്നോപാർക് പ്രവർത്തനം തുടങ്ങിയത് - 1990
ടെക്നോപാർക് സ്ഥിതി ചെയ്യുന്നത് - തിരുവനന്തപുരം
ഇൻഫോപാർക് സ്ഥിതി ചെയ്യുന്നത് - കൊച്ചി
UL സൈബർ പാർക്ക് സ്ഥിതി ചെയ്യുന്നത് - നെല്ലിക്കോട് (കോഴിക്കോട്)
- [accordion]
- 58. 2018-ൽ തായലന്റിലെ ഗുഹയിൽ കുടുങ്ങിയത് ഏത് ഫുട്ബോൾ ടീമിലെ കുട്ടികളാണ് ?
- (A) ബിയർ കാറ്റ്സ്
(B) വൈൽഡ് ബോർ
(C) ബാൽട്രിമോർ റാവൻസ്
(D) ചിക്കാഗോ ബിയേർസ് - Answer
- B
- Related Info
- Current Affair
- [accordion]
- 59. ചുവടെ കൊടുത്തിരിക്കുന്നതിൽ കൂട്ടത്തിൽ പെടാത്തത് ഏത് ?
- (A) തൂത്തുക്കുടി
(B) വിശാഖപട്ടണം
(C) പാരദ്വിബ്
(D) നെവാ ഷേവ് - Answer
- D
- Related Info
- മറ്റു തുറമുഖങ്ങൾ കോറോമാൻഡൽ തീരത്ത് സ്ഥിതി ചെയ്യുന്നു
നവ ഷെവ തുറമുഖം സ്ഥിതി ചെയ്യുന്നത് - മുംബൈ
നവ ഷെവ തുറമുഖത്തിന്റെ പുതിയ പേര് - ജവാഹർ ലാൽ നെഹ്‌റു തുറമുഖം
ഇന്ത്യയിലെ മേജർ തുറമുഖങ്ങളുടെ എണ്ണം - 13
ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങൾ ഉള്ള സംസ്ഥാനം - തമിഴ് നാട്
ഇന്ത്യയിലെ ഏറ്റവും വലിയ മേജർ തുറമുഖം - മുംബൈ
ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടൈനർ തുറമുഖം - ജവഹർലാൽ നെഹ്‌റു തുറമുഖം (മുംബൈ)
വേലിയേറ്റ തുറമുഖം - കാണ്ട്ല
നദിജന്യ മേജർ തുറമുഖം - കൊൽക്കത്ത
എണ്ണൂർ തുറമുഖത്തിന്റെ പുതിയ പേര് - കാമരാജാർ തുറമുഖം
തൂത്തുക്കുടി തുറമുഖത്തിന്റെ പുതിയ പേര് - വി ഓ ചിദംബരം തുറമുഖം
ഇന്ത്യയിലെ ആദ്യ സ്വകാര്യ തുറമുഖം - പിപ്പവാവ് (ഗുജറാത്ത്)
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം - മുദ്ര (ഗുജറാത്ത്)
കൊച്ചി തുറമുഖത്തിന്റെ ശില്പി - റോബർട്ട് ബ്രിസ്റ്റോ
കൊച്ചിൻ സാഗ എന്ന പുസ്തകത്തിന്റെ രചയിതാവ് - റോബർട്ട് ബ്രിസ്റ്റോ
- [accordion]
- 60. "ഭീമ' ഏത് നദിയുടെ പോഷക നദിയാണ് ?
- (A) കാവേരി
(B) ഗോദാവരി
(C) കൃഷ്ണ
(D) മഹാനദി - Answer
- C
- Related Info
- അൽമാട്ടി ഡാം സ്ഥിതി ചെയ്‌യുന്ന നദി - കൃഷ്ണ
തുങ്കഭദ്ര ഏത് നദിയുടെ പോഷക നദിയാണ് - കൃഷ്ണ
ദക്ഷിണ ഗംഗ എന്ന് അറിയപ്പെടുന്ന നദി - കാവേരി
വൃദ്ധ ഗംഗ എന്ന് അറിയപ്പെടുന്ന നദി - ഗോദാവരി
ദക്ഷിണേന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി - ഗോദാവരി
ഹിരാക്കുഡ് ഡാം സ്ഥിതി ചെയ്യുന്നത് - മഹാനദി
നാഗാർജുന സാഗർ ഡാം സ്ഥിതി ചെയ്യുന്നത് - കൃഷ്ണ നദിയിൽ
കാബിനി, ഭവാനി എന്നിവ ഏത് നടിയുടെ പോഷക നദികൾ ആണ് - കാവേരി
ഷിയോനാഥ് ഏത് നദിയുടെ പോഷക നദി ആണ് - മഹാനദി
ഇന്ദ്രാവതി ഏത് നദിയുടെ പോഷക നദിയാണ് – ഗോദാവരി
- [accordion]
- 61. മരത്തിന്റെ പേരിൽ അറിയപ്പെടുന്ന വന്യജിവി സങ്കേതം ?
- (A) തോൽപെട്ടി
(B) ചെന്തുരുണി
(C) മുത്തങ്ങ
(D) പിച്ചി - Answer
- B
- Related Info
- ചെന്തുരുണി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത് - കൊല്ലം
തോൽപ്പെട്ടി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത് - വയനാട്
മുത്തങ്ങ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത് - വയനാട്
പീച്ചി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത് - തൃശൂർ
കേരളത്തിലെ വന്യജീവി സങ്കേതങ്ങൾ - 18
കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം - തേക്കടി വന്യജീവി സങ്കേതം (പെരിയാർ വന്യജീവി സങ്കേതം)
കേരളത്തിന്റെ വടക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം - ആറളം
കേരളത്തിന്റെ തെക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം - നെയ്യാർ
കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം - പെരിയാർ വന്യജീവി സങ്കേതം
നെല്ലികാംപെട്ടി ഗെയിം സാങ്ച്വറി എന്ന് അറിയപ്പെട്ടത് - പെരിയാർ വന്യജീവി സങ്കേതം
കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവി സങ്കേതം - മംഗളവനം
കൊച്ചി നഗരത്തിൽ സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതം - മംഗളവനം
- [accordion]
- 62. "ജാതിക്കുമ്മി' ആരുടെ കൃതിയാണ് ?
- (A) ചട്ടമ്പി സ്വാമികൾ
(B) പണ്ഡിറ്റ് കറുപ്പൻ
(C) അയ്യങ്കാളി
(D) വൈകുണ്ഠ സ്വാമികൾ - Answer
- B
- Related Info
- അരയ സമാജം സ്ഥാപിച്ചത് - പണ്ഡിറ്റ് കറുപ്പൻ
കല്യാണദായിനി സഭ സ്ഥാപിച്ചത് - പണ്ഡിറ്റ് കറുപ്പൻ
കായൽ സമ്മേളനം വിളിച്ചു ചേർത്തത് - പണ്ഡിറ്റ് കറുപ്പൻ
കേരള ലിങ്കൺ എന്ന് അറിയപ്പെടുന്നത് - പണ്ഡിറ്റ് കറുപ്പൻ
പണ്ഡിറ്റ് കറുപ്പൻ്റെ ശെരിയായ പേര് - ശങ്കരൻ
സാഹിത്യ കുടീരം ആരുടെ വീടാണ് - പണ്ഡിറ്റ് കറുപ്പൻ
തൊട്ടുകൂടായ്മയെയും ജാതി വിവേചനത്തെയും വിമർശിച്ച മലയാളത്തിലെ ആദ്യത്തെ പുസ്തകം - ജാതിക്കുമ്മി
ഷണ്മുഖദാസൻ എന്ന് അറിയപ്പെട്ടത് - ചട്ടമ്പിസ്വാമികൾ
ചട്ടമ്പിസ്വാമികൾ സമാധി ആയ സ്ഥലം - പന്മന
1836 ഇൽ സമത്വ സമാജം സ്ഥാപിച്ചത് - അയ്യാ വൈകുണ്ഠ സ്വാമികൾ
വൈകുണ്ഠ സ്വാമികളുടെ ആദ്യ പേര് - മുത്തുകുട്ടി
- [accordion]
- 63. "ഉദയഭൂമി' ആരുടെ സമാധിസ്ഥലം ?
- (A) കെ.ആർ. നാരായണൻ
(B) എസ്.ഡി. ശർമ്മ
(C) രാജീവ് ഗാന്ധി
(D) മൊറാർജി ദേശായ് - Answer
- A
- Related Info
- രാജ് ഘട്ട് - മഹാത്മാ ഗാന്ധി
ചൈത്യ ഭൂമി - ബി ആർ അംബേദ്കർ
മഹാപ്രയാൺ ഘട്ട് - രാജേന്ദ്ര പ്രസാദ്
ശാന്തി വൻ ജവാഹർലാൽ നെഹ്‌റു
Resting Place of Important Personalities സമാധിസ്ഥലങ്ങൾ
- [accordion]
- 64. ഭർത്താവില്ലാത്ത സ്ത്രീകൾക്കും പിന്നാക്ക അവസ്ഥയിൽ ഉള്ള സ്ത്രീകൾക്കും വേണ്ടി സംസ്ഥാന തൊഴിൽ വദുപ്പ് ആരംഭിച്ച പദ്ധതി ഏത് ?
- (A) കൈവല്യം
(B) ജിവനം
(C) സ്നേഹപൂർവ്വം
(D) ശരണ്യ - Answer
- D
- Related Info
- വിമുക്തി - ലഹരി ഉപയോഗത്തിനെതിരെ ഉള്ള ബോധവത്കരണ പദ്ധതി
കവചം - കുട്ടികൾക് എതിരെയുള്ള അതിക്രമങ്ങൾ നടക്കാനുള്ള സാഹചര്യങ്ങൾ കണ്ടെത്തി തടയാൻ കേരള പോലീസ് ആവിഷ്കരിച്ച പദ്ധതി
ക്യാൻസർ സുരക്ഷ - 18 വയസ്സിന് താഴെ ഉള്ള ക്യാൻസർ ബാധിതരായ കുട്ടികൾക് സൗജന്യ ചികിത്സ
More Important Kerala Government Welfare Schemes
- [accordion]
- 65. 941 ദിവസം തുടർച്ചയായി പ്രവർത്തിച്ച് ലോകറെക്കോർഡ് നേടിയ ഇന്ത്യയിലെ ആണവനിലയം ഏത് ?
- (A) കൈഗ
(B) കാക്രംപാറ
(C) കൽപ്പാക്കം
(D) നെറോറ - Answer
- A
- Related Info
- ഇന്ത്യയിലെ ആണവ നിലയങ്ങൾ - 7
ഇന്ത്യയിലെ ആദ്യത്തെ ആണവ നിലയം - താരപൂർ
ഇന്ത്യയിലെ ആദ്യത്തെ ആണവ റിയാക്ടർ - അപ്സര
റഷ്യയുടെ സഹായത്തോടെ നിർമിച്ച ആണവ നിലയം - കൂടംകുളം
താരപൂർ ആണവ നിലയം - മഹാരാഷ്ട്ര
റവബട്ട ആണവ നിലയം - രാജസ്ഥാൻ
കൂടംകുളം ആണവ നിലയം - തമിഴ് നാട്
കൈഗ ആണവ നിലയം - കർണാടക
കാക്രപാർ ആണവ നിലയം - ഗുജറാത്ത്
കാൽപാക്കം ആണവ നിലയം - തമിഴ് നാട്
നാറോറ ആണവ നിലയം - ഉത്തർ പ്രദേശ്
- [accordion]
- 66. സെൻട്രൽ ട്രൈബൽ യൂണിവേഴ്സിറ്റി നിലവിൽ വരുന്ന സംസ്ഥാനം ഏത് ?
- (A) കേരളം
(B) അരുണാചൽ പ്രദേശ്
(C) ആന്ധാ പ്രദേശ്
(D) പശ്ചിമ ബംഗാൾ - Answer
- C
- Related Info
- റെയിൽവേ യൂണിവേഴ്സിറ്റി - വഡോദര
സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റി - ന്യൂ ഡൽഹി
ഡിഫെൻസ് യൂണിവേഴ്സിറ്റി - ബിനോല (ഹരിയാന)
ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി - ചെന്നൈ
സെൻട്രൽ അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി - ഇൻഫാൽ
ഇന്ദിര ഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി - അമർകണ്ടക് (മധ്യ പ്രദേശ്)
ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റി - ഹൈദരാബാദ്
ഉറുദു യൂണിവേഴ്സിറ്റി - ഹൈദരാബാദ്
നോർത്ത് ഈസ്റ്റ് ഹിൽ യൂണിവേഴ്സിറ്റി - ഷില്ലോങ്
- [accordion]
- 67. ജനസംഖ്യാ ദിനമായി ആചരിക്കുന്നത് ?
- (A) ജൂൺ 5
(B) ജൂലായ് 11
(C) സെപ്തംബർ 16
(D) ഫെബ്രുവരി 2 - Answer
- B
- Related Info
- ലോക ജനസംഖ്യ 5 ബില്യൺ തികഞ്ഞ ദിവസം - ജൂലൈ 11, 1987.
ഭൗമ ദിനം - ഏപ്രിൽ 22
പരിസ്ഥിതി ദിനം - ജൂൺ 5
ഓസോൺ ദിനം - സെപ്റ്റംബർ 16
ജല ദിനം - മാർച്ച് 22
- [accordion]
- 68. അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയുടെ ത്രിവർണ്ണ പതാക ആദ്യമായി ഉയർത്തിയ വ്യക്തി ആര് ?
- (A) മാഡം ബിക്കാജി കാമ
(B) ആനിബസന്റ്
(C) ലാലാ ലജ്പത് റായ്
(D) മഹാത്മാ ഗാന്ധി - Answer
- A
- Related Info
- മേഡം ബിക്കായിജി കാമ ത്രിവർണ പതാക ഉയർത്തിയ സ്ഥലം - സ്റ്റുട്ട്ഗാർട്ട് (ജർമ്മനി)
ത്രിവർണ പതാക രൂപകൽപന ചെയ്തത് - പിങ്കലി വേങ്കൈയ്യ
ത്രിവർണ പതാക ഭരണഘടനാ നിർമ്മാണ സഭ ദേശീയ പതാകയായി അംഗീകരിച്ചത് - 22 ജൂലൈ 1947
ദേശീയ പതാകയുടെ നീളവും വീതിയും തമ്മിൽ ഉള്ള അനുപാതം - 3 : 2
ഫ്ലാഗ് കോഡ് നിലവിൽ വന്നത് - 2002
ദേശീയ പതാക നിർമിക്കാൻ അധികാരം ഉള്ള സ്ഥാപനം - KKGSS കർണാടക ഖാദി ഗ്രാമോദയ സംയുക്ത സംഘ
KKGSS സ്ഥിതി ചെയ്യുന്നത് - ധാർവാദ്
- [accordion]
- 69. 0° രേഖാംശ രേഖയിൽ (ഗ്രീൻവിച്ച്) രാവിലെ 10 മണി ആയിരിക്കുമ്പോൾ 82 1/2° രേഖാംശത്തിൽ (ഇന്ത്യ) സമയം എത്രയായിരിക്കും ?
- (A) 3.00 pm
(B) 3.30 pm
(C) 5.00 am
(D) 4.30 am - Answer
- B
- Related Info
- ഗ്രീൻ വിച് സമയവും ഇന്ത്യൻ സ്റ്റാൻഡേർഡ് സമയവും തമ്മിൽ ഉള്ള വ്യത്യാസം - 5 മണിക്കൂർ 30 മിനിറ്റ്
ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം കണക്കാക്കുന്ന രേഖാംശം - 82.5 ഡിഗ്രി E
82.5 ഡിഗ്രി E മെറിഡിയൻ കടന്നു പോകുന്ന നഗരം - മിർസാപൂർ
- [accordion]
- 70. ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഏഷ്യൻ രാജ്യം ?
- (A) ഇന്ത്യ
(B) പാക്കിസ്ഥാൻ
(C) ചൈന
(D) അഫ്ഘാനിസ്ഥാൻ - Answer
- C
- Related Info
- ഏറ്റവും കൂടുതൽ രജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യം - ചൈന (14 രാജ്യങ്ങൾ)
ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തി പങ്കിടുന്ന രാജ്യം - ബംഗ്ലാദേശ്
ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം - ഉത്തർ പ്രദേശ്
ഉത്തർ പ്രദേശ് എത്ര സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്നു - 9
കേരളവുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾ - കർണാടക, തമിഴ് നാട്
2 സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ജില്ല - വയനാട്
2 സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ താലൂക്ക് - സുൽത്താൻ ബത്തേരി
COMMENTS