Kerala PSC is changing its question pattern and you may face such questions in your 10th Level Preliminary Examination
Kerala PSC is changing its question pattern and you may face such questions in your 10th Level Preliminary Examination. The exam may be held on 1st February 2021. KAS Insights is preparing such kind of questions for all Kerala PSC aspirants for Free. For this we prepared 100 questions from Modern Indian History and made it as an online examination. You will get 75 minutes to write these 100 questions from Modern India and after completing the exam you can view our marks and your answers along with the correct answer. To write the exam register at exam.ksinsights.in.
Before writing the exam you can watch all classes on Modern Indian History from our YouTube channel for free.
[ Click here to Watch Modern Indian History Video Classes ]
10th Level Exam നു വേണ്ടിയുള്ള സിലബസിലെ പ്രധാന ഭാഗമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായി ബന്ധപ്പെട്ട് മുന്നേറ്റങ്ങൾ, ദേശീയ പ്രസ്ഥാനങ്ങൾ, സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികൾ തുടങ്ങിയവ. പി യെസ് സി ചോദ്യങ്ങളുടെ രീതി മാറ്റുന്നു എന്നു മുന്നേ പറഞ്ഞിട്ടുള്ളതാണ്. പക്ഷേ 10th Level Exam നു ആ രീതിയിലുള്ള ചോദ്യങ്ങള്‍ ഉണ്ടാവുമോ എന്ന കാര്യത്തില്‍ പിഎസ്‌സി ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നിരുന്നാലും എല്‍ഡിസി പരീക്ഷയുടെ മാതൃക ചോദ്യങ്ങള്‍ എന്ന് പറഞ്ഞുകൊണ്ട് പിഎസ്‌സി ബുള്ളെറ്റിനില്‍ പ്രസിദ്ധീകരിച്ച ചോദ്യങ്ങള്‍ അത്തരത്തിലുള്ളവയായിരുന്നു. അതുകൊണ്ട് യുപിഎസ്‌സി നിലവാരത്തിലുള്ള ചോദ്യ മാതൃകകള്‍ പരിശീലിക്കുന്നത് നല്ലതാണ്. ആയതിനാല്‍ ഈ വിഷയത്തില്‍ നിന്നുമുള്ള 100 ചോദ്യങ്ങള്‍ ഞങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ഈ പരീക്ഷകള്‍ നിങ്ങള്‍ക്ക് എഴുതാന്‍ exam.kasinsights.in എന്ന വെബ്സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യുക.
COMMENTS