Answer Keys for Kerala PSC 10th Level Prelims Online Mock Test 1 with Solutions
10th Level Prelims Model Exam Answer key. You can write this exam from our website exam.kasinsights.in before going through the answer key.
- [accordion]
- 1. സർക്കാർ ജോലികളിൽ തിരുവിതാംകൂറുകാർക് മതിയായ പ്രാതിനിധ്യം ആവശ്യപ്പെട്ടുകൊണ്ട് നടന്ന സംഭവം ഏത് ?
- നിവർത്തന പ്രക്ഷോഭം മലയാളി മെമ്മോറിയൽ ഈഴവ മെമ്മോറിയൽ യാചന യാത്ര
- Answer
- മലയാളി മെമ്മോറിയൽ
- [accordion]
- 2. സമത്വ സമാജം സ്ഥാപിച്ചത് ആര് ?
- വാഗ്‌ഭടാനന്ദൻ ചട്ടമ്പി സ്വാമികൾ പണ്ഡിറ്റ് കെ പി കറുപ്പൻ വൈകുണ്ഠ സ്വാമികൾ
- Answer
- വൈകുണ്ഠ സ്വാമികൾ
- [accordion]
- 3. സ്വാതന്ത്ര്യ സമരവുമായി ബന്ധപെട്ടു ഏത് സംഭവത്തിൽ ആണ് 2019 ഇൽ ബ്രിട്ടൺ ഖേദം പ്രകടിപ്പിച്ചത് ?
- വാഗൺ ട്രാജഡി ജാലിയൻ വാലാബാഗ് കൂട്ടക്കൊല ചൗരി ചൗരാ സംഭവം ഭഗത് സിങ്ങിനെയും സഹപ്രവർത്തകരെയും തൂക്കിലേറ്റിയത്
- Answer
- ജാലിയൻ വാലാബാഗ് കൂട്ടക്കൊല
- [accordion]
- 4. രക്ത രൂക്ഷിതമായ ഞായറാഴ്ച ഏത് വിപ്ലവമായി ബന്ധപ്പെട്ടതാണ് ?
- റഷ്യൻ വിപ്ലവം അമേരിക്കൻ സ്വാതന്ത്ര്യ സമരം ഫ്രഞ്ചു വിപ്ലവം ചൈനീസ് വിപ്ലവം
- Answer
- റഷ്യൻ വിപ്ലവം
- [accordion]
- 5. സംസ്ഥാന പുനഃസംഘടന കമ്മിഷൻ ന്റെ അധ്യക്ഷൻ ആരായിരുന്നു ?
- ഫസൽ അലി കെ എം പണിക്കർ എച് എൻ ഖുൻസ്രു പോറ്റി ശ്രീരാമുലു
- Answer
- ഫസൽ അലി
- [accordion]
- 6. ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതൽ ഉള്ള ഭാഗം
- ഭൂവൽക്കം മാന്റിൽ കാമ്പ് ലിത്തോസ്ഫിയർ
- Answer
- മാന്റിൽ
- [accordion]
- 7. ജൈവ വൈവിധ്യ രജിസ്റ്റർ പുറത്തിറക്കിയ കേരളത്തിലെ ആദ്യത്തെ ജില്ലാ ?
- ഇടുക്കി പത്തനംതിട്ട വയനാട് തിരുവനന്തപുരം
- Answer
- വയനാട്
- [accordion]
- 8. ഇന്ത്യ ആദ്യമായി വികസിപ്പിച്ചെടുത്ത ഉപഗ്രഹാധിഷ്ഠിത ഗതി നിർണയ സംവിധാനം ഏത് ?
- GPS
IRNSS
ഗ്ലോനാസ്
QZSS - Answer
- IRNSS
- [accordion]
- 9. താഴെ നൽകിയതിൽ പടിഞ്ഞാറൻ തീര സമതലത്തിന്റെ ഭാഗമായി വരുന്ന പ്രദേശം ഏത് ?
- സുന്ദര വന പ്രദേശം കോറമണ്ഡൽ തീര സമതലം വടക്കൻ സിർകാർസ് തീര സമതലം കൊങ്കൺ തീര സമതലം
- Answer
- കൊങ്കൺ തീര സമതലം
- [accordion]
- 10. ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം ഏത് ?
- രാംപൂർ റാണിഗഞ്ജ് ജാറിയ വാർധ
- Answer
- ജാറിയ
- [accordion]
- 11. ദേശീയ തലത്തിൽ ഭരണ ഉദ്യോഗസ്ഥ തലങ്ങളിലുള്ള അഴിമതി തടയാനായി സ്ഥാപിക്കപ്പെട്ട സംവിധാനം ഏത് ?
- ലോകായുക്ത ലോക്പാൽ ഓംബുഡ്സ്മാൻ വിവരാവകാശ കമ്മീഷൻ
- Answer
- ലോക്പാൽ
- [accordion]
- 12. തെരഞ്ഞെടുക്കപെട്ട വ്യക്തി രാഷ്ട്ര തലവൻ ആയുള്ള വ്യവസ്ഥക്ക് പറയുന്ന പേര് ?
- ജനാധിപത്യം റിപ്പബ്ലിക്ക് ഓട്ടോക്രസി ഫെഡറൽ
- Answer
- റിപ്പബ്ലിക്ക്
- [accordion]
- 13. നിയമ നിർമാണ വിഭാഗത്തിൽ ഉൾപ്പെടുന്നത് ?
- ലോകസഭ ലോകസഭ, രാജ്യസഭ ലോകസഭ, രാജ്യസഭ, കേന്ദ്ര മന്ത്രിസഭ ലോകസഭ, രാജ്യസഭ, രാഷ്‌ട്രപതി
- Answer
- ലോകസഭ, രാജ്യസഭ, രാഷ്‌ട്രപതി
- [accordion]
- 14. പ്രധാനമന്ത്രി ആവാൻ ഉള്ള കുറഞ്ഞ പ്രായം എത്ര ?
- 25 30 35 18
- Answer
- 25
- [accordion]
- 15. ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് എന്ന് ?
- 1990 1993 1994 1995
- Answer
- 1993
- [accordion]
- 16. ഭരണഘടനയുടെ 61 ആം ബേദഗതി എന്തുമായി ബന്ധപ്പെട്ടതാണ് ?
- ജി എസ് ടി പഞ്ചായത്തി രാജ് ബാങ്കുകളുടെ ദേശസാൽക്കരണം വോട്ടിംഗ് പ്രായം 18 ആക്കി കുറച്ചു
- Answer
- വോട്ടിംഗ് പ്രായം 18 ആക്കി കുറച്ചു
- [accordion]
- 17. ഭരണഘടനയിൽ മതസ്വാതന്ത്രത്തിനുള്ള അവകാശത്തെ സംബന്ധിച്ച് പ്രതിപാദിക്കുന്ന വകുപ്പുകൾ ?
- 16 മുതൽ 18 വരെ 19 മുതൽ 22 വരെ 23 മുതൽ 24 വരെ 25 മുതൽ 28 വരെ
- Answer
- 25 മുതൽ 28 വരെ
- [accordion]
- 18. കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയത്തിന് ഉദാഹരണം ഏത് ?
- പൗരത്വം ക്രമസമാധാനം ആസൂത്രണം ജല സംരക്ഷണം
- Answer
- ജല സംരക്ഷണം
- [accordion]
- 19. രാജ്യസഭയുടെ കാലാവധി എത്ര ?
- അഞ്ചുവർഷം ആറു വർഷം കേന്ദ്ര മന്ത്രിസഭയുടെ കാലയളവ് സ്ഥിരം സഭയാണ്
- Answer
- സ്ഥിരം സഭയാണ്
- [accordion]
- 20. മൗലിക അവകാശങ്ങളെ സംബന്ധിച്ച തെറ്റായ പ്രസ്താവന ഏത് ?
- മൗലികാവകാശങ്ങൾ അയർലണ്ടിന്റെ ഭരണഘടനയെ മാതൃക ആക്കി തയ്യാറാക്കിയത് ആണ് മൗലികാവകാശങ്ങൾ സ്ഥാപിച്ചുകിട്ടാൻ സുപ്രീം കോടതിയെ സമീപിക്കാം മൗലികാവകാശങ്ങൾ 6 എണ്ണമാണ് ഭരണഘടനയുടെ മൂന്നാം ഭാഗത്താണ് ഇത് ഉൾക്കൊള്ളിച്ചിരിക്കുന്നത്
- Answer
- മൗലികാവകാശങ്ങൾ അയർലണ്ടിന്റെ ഭരണഘടനയെ മാതൃക ആക്കി തയ്യാറാക്കിയത് ആണ്
- [accordion]
- 21. ഹരിത വിപ്ലവത്തിൽ ഏറ്റവും മെച്ചമുണ്ടാക്കിയ നാണ്യ വിള ഏത് ?
- തേയില കരിമ്പ് ചണം പരുത്തി
- Answer
- കരിമ്പ്
- [accordion]
- 22. ഇന്ത്യയിൽ ഉപഭോക്ത്യ സംരക്ഷണ നിയമം നിലവിൽ വന്നത് എന്ന് ?
- 1986 1992 2000 2005
- Answer
- 1986
- [accordion]
- 23. താഴെ നൽകിയതിൽ GST നിരക്കിൽ ഉൾപ്പെടാത്തത് ഏത് ?
- 0%
5%
18%
26% - Answer
- 26%
- [accordion]
- 24. ഗ്രാമീണ കാർഷിക വികസനത്തിനായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും ഉയർന്ന ബാങ്ക് ഏത് ?
- നബാർഡ് ആർ ബി ഐ എസ് ബി ഐ എക്സിം ബാങ്ക് ഓഫ് ഇന്ത്യ
- Answer
- നബാർഡ്
- [accordion]
- 25. പ്രാഥമിക മേഖലയിൽ ഉൾപ്പെടാത്തത് ഏത്
- ഖനനം മത്സ്യബന്ധനം ബാങ്കിങ് കോഴി വളർത്തൽ
- Answer
- ബാങ്കിങ്
- [accordion]
- 26. കോശാസ്ഥികൂടം എന്നറിയപ്പെടുന്നത് ഏത് ?
- മൈറ്റോകോൺഡ്രിയൻ റൈബോസോം എൻഡോ പ്ലാസ്മിക് റെറ്റികുളം ഗോൾഗി കോംപ്ലക്സ്
- Answer
- എൻഡോ പ്ലാസ്മിക് റെറ്റികുളം
- [accordion]
- 27. ആനക്കൊമ്പൻ ഏത് വിളയുടെ നാടൻ ഇനത്തിന് ഉദാഹരണം ആണ് ?
- വാഴ പാവൽ പയർ വെണ്ട
- Answer
- വെണ്ട
- [accordion]
- 28. തെറ്റായ ജോഡി ഏത് ?
- ഹൃദയം - വില്ലസുകൾ അന്നനാളം - പെരിസ്റ്റാൾസിസ് ഉമിനീർ ഗ്രന്ഥി - ലൈസോസോം പല്ല് - സിമെന്റം
- Answer
- ഹൃദയം - വില്ലസുകൾ
- [accordion]
- 29. ഹൃദയ അറകളുടെ സങ്കോചത്തിന് എന്താണ് പറയുന്നത് ?
- ഡയസ്റ്റോളി സിസ്‌റ്റോളി പൾസ് ഡയസ്റ്റോളിക്
- Answer
- സിസ്‌റ്റോളി
- [accordion]
- 30. എന്താണ് ഡാർട്ടണിസം ?
- നിറങ്ങൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ തിമിരം ഹ്രസ്വ ദൃഷ്ടി ദീർഘ ദൃഷ്ടി
- Answer
- നിറങ്ങൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ
- [accordion]
- 31 . താഴെ നൽകിയതിൽ പ്ലവക്ഷമ ബലം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് ഏതിലാണ് ?
- ജലം മണ്ണെണ്ണ ഡീസൽ ഉപ്പുവെള്ളം
- Answer
- ഉപ്പുവെള്ളം
- [accordion]
- 32. കൃത്രിമ പാനീയങ്ങളിൽ എറിത്രോസിൻ ചേർക്കുന്നത് എന്തിന് ?
- രുചി കൂട്ടാൻ സുഗന്ധത്തിന് ചുവപ്പ് നിറം നൽകാൻ മഞ്ഞ നിറം നൽകാൻ
- Answer
- ചുവപ്പ് നിറം നൽകാൻ
- [accordion]
- 33. സാധാരണയായി പാചക പാത്രങ്ങളുടെ കൈപ്പിടികൾ നിർമിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഏത് ?
- ബക്കലൈറ് പോളിത്തീൻ പിവിസി മെലാമിൻ ഫോമാൽഡിഹൈഡ്
- Answer
- ബക്കലൈറ്
- [accordion]
- 34. ആന്റിസെപ്റ്റിക്കിന് ഉദാഹരണം ഏത് ?
- പെനിസിലിൻ ഡെറ്റോൾ സ്ട്രെപ്റ്റോമെസിൻ റെട്രോസൈക്ലിൻ
- Answer
- ഡെറ്റോൾ
- [accordion]
- 35. വൈദ്യുതി കടന്നു പോകുമ്പോൾ ലയിനിയിലോ ഉരുകിയ പദാർത്ഥത്തിലോ രാസമാറ്റം ഉണ്ടാകുന്ന പ്രക്രിയക്ക് പറയുന്നത് എന്ത് ?
- പെൽറ്റിയെർ പ്രഭാവം വിദ്യുത് ദ്രൂവീകരണം വൈദ്യുത വിശ്ലേഷണം ക്ഷീണനം
- Answer
- വൈദ്യുത വിശ്ലേഷണം
- [accordion]
- 36. പൈത്തൺ സോഫ്റ്റ്‌വെയർ എന്തിനുള്ളതാണ് ?
- പ്രോഗ്രാമിങ് അനിമേഷൻ ഗ്രാഫിക്സ് ഗണിത പഠനം
- Answer
- പ്രോഗ്രാമിങ്
- [accordion]
- 37. താഴെ നല്കിയവയിൽ ഗ്രാഫിക് ഡിസൈനിങ്ങിനു ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ ഏത് ?
- ജിയോ ജിബ്രാ ഒഡാസിറ്റി ഇൻക് സ്‌കേപ്പ് മാർബിൾ
- Answer
- ഇൻക് സ്‌കേപ്പ്
- [accordion]
- 38. ഓൺലൈൻ ഇടപാടുകളെ കൂടുതൽ സുരക്ഷിതമാക്കാൻ ഉപയോഗിക്കുന്ന OTP സംവിധാനത്തിന്റെ പൂർണ്ണരൂപം ഏത് ?
- ഓൺലൈൻ ട്രേഡ് പാസ്സ്‌വേർഡ് ഓൺലൈൻ ട്രാൻസ്ഫർ പാസ്സ്‌വേർഡ് വൺ ടൈം പാസ്സ്‌വേർഡ് വൺ ടൈകിങ് പാസ്സ്‌വേർഡ്
- Answer
- വൺ ടൈം പാസ്സ്‌വേർഡ്
- [accordion]
- 39. ത്രെഷോൾഡ് എന്ന കോഡ് നാമമുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം ഏത് ?
- ആൻഡ്രോയിഡ് ലിനക്സ് വിൻഡോസ് XP വിൻഡോസ് 10
- Answer
- വിൻഡോസ് 10
- [accordion]
- 40. ഒരു ചെറിയ പ്രദേശത്തിനുള്ളിൽ ഒരു സാധാരണ നെറ്റ് വർക്കിലേക് കമ്പ്യൂട്ടറിന്റെ ഇന്റർനാൽ കണക്റ്റിവിറ്റി ഏത് പേരിൽ അറിയപ്പെടുന്നു ?
- ലാൻ വാൻ സ്വാൻ മാൻ
- Answer
- ലാൻ
- [accordion]
- 41. 2019 ഇൽ മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്‌കാരം നേടിയത് ആര് ?
- അന്ന ബേൺസ് മെർലിൻ ജെയിംസ് ജോഖ അൽഹാർത്തി ജോർജ് സാൻഡേർസ്
- Answer
- ജോഖ അൽഹാർത്തി
- [accordion]
- 42. സംസ്ഥാന ആരോഗ്യവകുപ്പ് നടപ്പാക്കുന്ന അശ്വമേധം പദ്ധതി ഏത് രോഗവുമായി ബന്ധപ്പെട്ടതാണ് ?
- നിപ എച് 1 എൻ 1 മന്ത് കുഷ്ഠരോഗം
- Answer
- കുഷ്ഠരോഗം
- [accordion]
- 43. ഓർമകളുടെ ഭ്രമണപഥം എന്നത് ആരുടെ ആത്മകഥ ആണ് ?
- നമ്പി നാരായണൻ ജി മാധവൻ നായർ വൈക്കം മുഹമ്മദ് ബഷീർ തകഴി ശിവശങ്കര പിള്ള
- Answer
- നമ്പി നാരായണൻ
- [accordion]
- 44. 2019 ഭൗമദിന സന്ദേശം എന്തായിരുന്നു ?
- ഭൂമിക്ക് മരങ്ങൾ വംശനാശ ഭീഷണി നേരിടുന്ന ജീവി വര്ഗങ്ങളെ സംരക്ഷിക്കാം വായു മലിനീകരണം ചെറുക്കുക പ്ലാസ്റ്റിക് മലിനീകരണത്തെ ചെറുക്കുക
- Answer
- വംശനാശ ഭീഷണി നേരിടുന്ന ജീവി വര്ഗങ്ങളെ സംരക്ഷിക്കാം
- [accordion]
- 45. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സർക്കാർ ജീവനക്കാരുടെയും പെൻഷൻ കാരുടെയും മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയുടെ പേരെന്താണ് ?
- മെഡിസെപ് ആയുഷ്മാൻ കൈവല്യ സ്പാർക്
- Answer
- മെഡിസെപ്
- [accordion]
- 46. 2019 ലെ ഫ്രഞ്ച് ഓപ്പൺ വനിതാ കിരീടം ആർക്ക് ?
- മെർകെറ് വോൻ ദ്രൗസോവ സെറീന വില്യംസ് ആഷ്‌ലീഗ് ബാർത്തി സിമോണ ഹാലെപ്
- Answer
- ആഷ്‌ലീഗ് ബാർത്തി
- [accordion]
- 47. എലോ റേറ്റിംഗ് എന്നത് ഏത് കളിയുമായി ബന്ധപ്പെട്ടത് ആണ് ?
- ക്രിക്കററ് ചെസ്സ് ടെന്നീസ് ഹോക്കി
- Answer
- ചെസ്സ്
- [accordion]
- 48. എഴുത്തച്ഛൻ പുരസ്‌കാരം തുക എത്ര ?
- അഞ്ചു ലക്ഷം ഒന്നര ലക്ഷം രണ്ടു ലക്ഷം മൂന്ന് ലക്ഷം
- Answer
- അഞ്ചു ലക്ഷം
- [accordion]
- 49. കേരള ഫോക്‌ലോർ അക്കാദമിയുടെ മുഖപത്രം
- വിജ്ഞാന കൈരളി
കേളി ചിത്ര വാർത്ത പൊലി - Answer
- പൊലി
- [accordion]
- 50. മലബാർ സുന്ദരി ആര് വരച്ച ചിത്രം ആണ് ?
- രാജ രവിവർമ KCS പണിക്കർ ആര്ടിസ്റ് നമ്പൂതിരി A രാമചന്ദ്രൻ
- Answer
- രാജ രവിവർമ
- [accordion]
- 51. ഒരു പേപ്പർ ഷീറ്റ് പത്തു കഷണങ്ങളായി മുറിച്ചു. അതിലൊരു കഷണം എടുത്ത് വീണ്ടും പത്തു കഷണങ്ങൾ ആക്കുന്നു. അതിലൊന്നെടുത്തു വീണ്ടും പത്തു കഷണങ്ങൾ ആക്കുന്നു. അതിലൊരു കഷണം എടുത്ത് വീണ്ടും പത്തു കഷണങ്ങൾ ആക്കുന്നു. ആകെ എത്ര പേപ്പർ കഷണങ്ങൾ ഉണ്ടാകും ?
- 37 40 39 38
- Answer
- 37
- [accordion]
- 52. ഒരു പാത്രത്തിൽ 1 / 3 ഭാഗം വെള്ളം ഉണ്ട്. അതിലേക്ക് 1 ലിറ്റർ കൂടി ഒഴിച്ചപ്പോൾ പാത്രത്തിന്റെ പകുതി ഭാഗം വെള്ളം ഉണ്ടാകും. എങ്കിൽ പാത്രത്തിൽ എത്ര ലിറ്റർ വെള്ളം കൊള്ളും ?
- 8 6 9 10
- Answer
- 6
- [accordion]
- 53. 4 pm സമയം കാണിക്കുന്ന ഒരു ക്ലോക്കിന്റെ കോണളവ് എത്ര ?
- 120 150 90 140
- Answer
- 120
- [accordion]
- 54. 2^10 + 2^11 + 2^12 + 2^13 = 2^10 * K എങ്കിൽ K എത്ര ?
- 15 14 46 236
- Answer
- 15
- [accordion]
- 55. m^n = 32 ആണെങ്കിൽ n^m എത്ര ?
- 36 16 9 25
- Answer
- 25
- [accordion]
- 56. 27:3 = x:4 ആയാൽ x എത്ര ?
- 16
64 256 81 - Answer
- 64
- [accordion]
- 57. ഒരു ചതുരത്തിന്റെ വികർണം 10 സെ മീ നീളം 8 സെ മീ ആയാൽ വീതി എത്ര ?
- 36 5 6 80
- Answer
- 6
- [accordion]
- 58. ഒരു സംഖ്യയുടെ 9 മടങ്ങിനോട് 9 കൂട്ടി 9 കൊണ്ട് ഹരിച്ചാൽ 9 കിട്ടുമെങ്കിൽ സംഖ്യ എത്ര ?
- 1 9 8 10
- Answer
- 8
- [accordion]
- 59. J = 10 SHE = 32 ആയാൽ VIJESH എത്ര ?
- 75 73 72 76
- Answer
- 73
- [accordion]
- 60. x-1,x,x+1 എന്നിവയുടെ തുക 48 ആയാൽ x എത്ര?
- 15 16 18 17
- Answer
- 16
- [accordion]
- 61. ഒരു സംഖ്യയുടെ 20 % എന്നത് 140 ആണ് . സംഖ്യ ഏത് ?
- 900 800 700 600
- Answer
- 700
- [accordion]
- 62. ആദ്യത്തെ 101 ഒറ്റ സംഖ്യകളുടെ ശരാശരി എത്ര ?
- 100 103 202 101
- Answer
- 101
- [accordion]
- 63. ഒരു യന്ത്രത്തിന്റെ വില 20000 രൂപ ആണ്. വർഷം തോറും വില 20 % കുറയുകയാണെങ്കിൽ 2 വർഷങ്ങൾക്കു ശേഷം വരുന്ന വിലയെത്ര ?
- 12800 11800 14800 13800
- Answer
- 12800
- [accordion]
- 64. മണിക്കൂറിൽ 54 km /hr വേഗതയിൽ സഞ്ചരിക്കുന്ന ഒരു ട്രെയിൻ 10 സെക്കന്റ് കൊണ്ട് ഒരു ഇലക്ട്രിക്ക് പോസ്റ്റ് ക്രോസ് ചെയ്താൽ ട്രെയിനിന്റെ നീളം എത്ര ?
- 140 130 160 150
- Answer
- 150
- [accordion]
- 65. 1 മുതൽ 20 വരെയുള്ള എണ്ണൽ സംഖ്യകളുടെ തുക എത്ര ?
- 200 210 220 230
- Answer
- 210
- [accordion]
- 66. ഒരു മാസത്തിലെ 23 ആം തിയതി വ്യാഴാഴ്ച ആയാൽ 3 ആം തിയതി ഏത് ദിവസമായിരുന്നു ?
- വ്യാഴാഴ്ച ബുധൻ വെള്ളി ശനി
- Answer
- വെള്ളി
- [accordion]
- 67. 1,8,27,64,.. ശ്രേണിയിലെ അടുത്ത സംഖ്യ ഏത് ?
- 125 81 121 128
- Answer
- 125
- [accordion]
- 68. 0.444 ന് തുല്യമായ ഭിന്ന സംഖ്യ ഏത് ?
- 2 / 9 8 / 9 2 / 3 4 / 9
- Answer
- 4/9
- [accordion]
- 69. AB, BA, ABC, CBA, ABCD, .....?
- ACBD BADC DCAB DCBA
- Answer
- DCBA
- [accordion]
- 70. 56 സെ മീ നീളമുള്ള ഒരു ചരട് മുറിച്ചു രണ്ടു കഷണം ആക്കിയപ്പോൾ ചെറിയതിന്റെ നീളം വലുതിന്റെ 3/5 ആണെങ്കിൽ ചെറുതിന്റെ നീളം എത്ര ?
- 35 40 21 24
- Answer
- 21
- [accordion]
- 71. മനുഷ്യ ശരീരത്തിലെ ആകെ നാഡികൾ
- 43 ജോടി 25 ജോടി 12 ജോടി 23 ജോടി
- Answer
- 43 ജോടി
- [accordion]
- 72. ആമാശയത്തിലുള്ള ആസിഡാണ്
- ഫോർമിക് ആസിഡ് കാർബോണിക് ആസിഡ് ഹൈഡ്രോ ക്ലോറിക് ആസിഡ് ലാക്റ്റിക് ആസിഡ്
- Answer
- ഹൈഡ്രോ ക്ലോറിക് ആസിഡ്
- [accordion]
- 73. സ്കർവി രോഗത്തിന് കാരണം ഏതു ഏത് ജീവകത്തിന്റെ അഭാവം ആണ് ?
- B C D A
- Answer
- C
- [accordion]
- 74. അർബുദ രോഗവുമായി ബന്ധപ്പെട്ട പഠനശാസ്ത്രം ?
- പാത്തോളജി ഓങ്കോളജി കോങ്കോളജി ഓട്ടോളജി
- Answer
- ഓങ്കോളജി
- [accordion]
- 75. RNA യിൽ ഉള്ളതും DNA യിൽ ഇല്ലാത്തതുമായ നൈട്രജൻ ബേസ് ?
- തൈമിൻ യുറാസിൽ സൈറ്റോസിൻ ഇതെല്ലാം
- Answer
- യുറാസിൽ
- [accordion]
- 76. ഓർണിത്തോളജി : പക്ഷികൾ, എന്റമോളജി : ?
- ഷഡ്‌പദങ്ങൾ ഉരഗങ്ങൾ ഉഭയ ജീവി മത്സ്യങ്ങൾ
- Answer
- ഷഡ്‌പദങ്ങൾ
- [accordion]
- 77. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം പ്രതിരോധ മന്ത്രി പദത്തിലിരുന്ന വ്യക്തി ?
- ജഗജീവൻ റാം വി കെ കൃഷ്ണമേനോൻ എ കെ ആന്റണി ജോർജ് ഫെർണാണ്ടസ്
- Answer
- എ കെ ആന്റണി
- [accordion]
- 78. നാഷണൽ പീപ്ൾസ് പാർട്ടി സ്ഥാപിച്ചത് ആര് ?
- കെജ്‌രിവാൾ
സുന്ദർലാൽ ബഹഗുണ
അഖിൽ യാദവ് പി എ സാങ്മ - Answer
- പി എ സാങ്മ
- [accordion]
- 79. വിലാസിനി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര് ?
- എം കെ മേനോൻ ലീലാ നമ്പൂതിരിപ്പാട് വി വി അയ്യപ്പൻ പി മാധവൻ നായർ
- Answer
- എം കെ മേനോൻ
- [accordion]
- 80. സ്വാതന്ത്ര്യ സമര ചരിത്രത്തിൽ 1922 ൻറെ പ്രാധാന്യം എന്ത് ?
- ദണ്ഡിയാത്ര ഗാന്ധിജിയുടെ ആദ്യസത്യാഗ്രഹം ചൗരി ചൗരാ സംഭവം ജാലിയൻവാലാബാഗ്
- Answer
- ചൗരി ചൗരാ സംഭവം
- [accordion]
- 81. ഭാരതരത്നവും നിഷാൻ ഇ പാകിസ്ഥാനും നേടിയ ഇന്ത്യക്കാരൻ ?
- രവീന്ദ്രനാഥ ടാഗോർ ജവഹർലാൽ നെഹ്‌റു മൊറാർജി ദേശായി ഖാൻ അബ്ദുൾ ഗാഫർഖാൻ
- Answer
- മൊറാർജി ദേശായി
- [accordion]
- 82. ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്നത് ?
- സർദാർ വല്ലഭായ് പട്ടേൽ മൊറാർജി ദേശായി ജവാഹർലാൽ നെഹ്‌റു ലാൽ ബഹാദൂർ ശാസ്ത്രി
- Answer
- സർദാർ വല്ലഭായ് പട്ടേൽ
- [accordion]
- 83. പത്തു രൂപാ നോട്ടിൽ ഒപ്പിട്ടിരിക്കുന്നത് ആര് ?
- റിസർവ് ബാങ്ക് ഗവർണ്ണർ ധനകാര്യ മന്ത്രി പ്രസിഡന്റ് ഫിനാൻസ് സെക്രട്ടറി
- Answer
- റിസർവ് ബാങ്ക് ഗവർണ്ണർ
- [accordion]
- 84. 2020 IPL ക്രിക്കറ്റ് മത്സരങ്ങളുടെ വേദി ?
- ഇന്ത്യ
സൗദി അറേബ്യ UAE ഇംഗ്ലണ്ട് - Answer
- UAE
- [accordion]
- 85. കാലിക്കറ്റ് സർവകലാശാലയുടെ പുതിയ വൈസ് ചാൻസലർ ആയി നിയമിതനായത് ?
- എം കെ ജയരാജ് ഗോപിനാഥൻ രവീന്ദ്രൻ സാബു തോമസ് കെ മുഹമ്മദ് ബഷീർ
- Answer
- എം കെ ജയരാജ്
- [accordion]
- 86. കേരളത്തിലെ രണ്ടാമത്തെ സമ്പൂർണ പച്ചത്തുരുത്ത് ജില്ല ?
- ആലപ്പുഴ പാലക്കാട് വയനാട് കണ്ണൂർ
- Answer
- വയനാട്
- [accordion]
- 87. ഓണത്തോടനുബന്ധിച്ചു നാടൻ പച്ചക്കറി വിതരണം ചെയ്യാൻ കൃഷിവകുപ്പ് നടപ്പിലാക്കിയ പദ്ധതി ?
- സുഭിക്ഷ കേരളം കാർഷിക കേരളം ജീവനി ഓണത്തിന് ഒരു മുറം പച്ചക്കറി
- Answer
- ഓണത്തിന് ഒരു മുറം പച്ചക്കറി
- [accordion]
- 88. അഫ്‌ഗാനിസ്ഥാനിലെ ഇന്ത്യയുടെ പുതിയ അംബാസിഡർ
- രുദ്രേന്ദ്ര ഠണ്ഡൻ അജയ് ബിസാരിയ പവൻ കപൂർ വിക്രം മിശ്രി
- Answer
- രുദ്രേന്ദ്ര ഠണ്ഡൻ
- [accordion]
- 89. BCCI യുടെ താത്കാലിക സിഇഒ ആയി നിയമിതനായത് ?
- രാഹുൽ ജോഹ്‌രി ഹേമംഗ് അമിൻ സൗരവ് ഗാംഗുലി മനു സൗനെ
- Answer
- ഹേമംഗ് അമിൻ
- [accordion]
- 90. ഇന്ത്യയിലെ ആദ്യ ട്രാൻസ് ഷിപ്മെന്റ് ഹബ് നിലവിൽ വരുന്ന തുറമുഖം ?
- കൊച്ചി കൊൽക്കത്ത മുംബൈ വിശാഖപട്ടണം
- Answer
- കൊച്ചി
- [accordion]
- 91. ഭാഷകളെ കുറിച്ചു പ്രതിപാദിക്കുന്നത് ഭരണഘടനയുടെ ഏത് പട്ടികയിലാണ് ?
- 1 7 12 8
- Answer
- 8
- [accordion]
- 92. കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ദൈനംദിന ഭരണ കാര്യങ്ങൾ നിർവഹിക്കുന്നത് ?
- രാഷ്‌ട്രപതി ലെഫ്റ്റനന്റ് ഗവർണ്ണർ പാർലമെന്റ് ഉപരാഷ്ട്രപതി
- Answer
- ലെഫ്റ്റനന്റ് ഗവർണ്ണർ
- [accordion]
- 93. ഇന്ത്യൻ ഭരണഘടനാ നിർമാണ വേളയിൽ ഭരണഘടനാ ഉപദേശകൻ ആയി പ്രവർത്തിച്ചത് ?
- സര്കാരിയ ബി ബനഗല്‍ നര്‍സിങ് റാവു ബി നാഗേന്ദ്ര റാവു ബി ആർ അംബേദ്‌കർ
- Answer
- ബി ബനഗല്‍ നര്‍സിങ് റാവു
- [accordion]
- 94. സംസ്ഥാന നിയമസഭയിൽ കാസ്റ്റിംഗ് വോട്ട് ചെയ്യാൻ അധികാരം ഉള്ളത് ?
- മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ് സ്പീക്കർ മൂന്നു പേർക്കും
- Answer
- സ്പീക്കർ
- [accordion]
- 95. ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനുള്ള അധികാരം നിക്ഷിപ്തമായിരിക്കുന്നത് ?
- പ്രസിഡന്റ് പ്രധാനമന്ത്രി പാർലമെന്റ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
- Answer
- പ്രസിഡന്റ്
- [accordion]
- 96. ഉരു നിർമ്മാണത്തിന് പ്രസിദ്ധമായ സ്ഥലം
- കടലുണ്ടി ബേപ്പൂർ കാപ്പാട് കല്ലായി
- Answer
- ബേപ്പൂർ
- [accordion]
- 97. കില യുടെ ആസ്ഥാനം ?
- കൂർക്കഞ്ചേരി ഒല്ലൂർ രാമവർമപുരം മുളങ്കുന്നത്തുകാവ്
- Answer
- മുളങ്കുന്നത്തുകാവ്
- [accordion]
- 98. മാമാങ്ക വേദിയായിരുന്ന സ്ഥലം?
- തിരുന്നാവായ തിരൂർ വടകര തിരുവല്ല
- Answer
- തിരുന്നാവായ
- [accordion]
- 99. പൂക്കോട് തടാകം ഏത് ജില്ലയിലാണ് ?
- കണ്ണൂർ കാസറഗോഡ് വയനാട് മലപ്പുറം
- Answer
- വയനാട്
- [accordion]
- 100. ഒരു ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കാലാവധി?
- അഞ്ചുവർഷം മൂന്നുവർഷം നാലുവർഷം ആറുവർഷം
- Answer
- അഞ്ചുവർഷം
COMMENTS