10th Level Prelims Mock Test 2 With Answers

10th Level Prelims Mock Test 2 with Answers and Explanation 100 Questions based on new syllabus

 

  • [accordion]
    • 1. ഇൻക്വിലാബ് എന്ന വാക്ക് ഏത് ഭാഷയിലെ പദമാണ് ?
      • അറബി
        ഉറുദു
        ചൈനീസ്
        റഷ്യൻ
    • Answer
      • ഉറുദു 


  • [accordion]
    • 2. ഒരു ഉത്പ്പാദകന്റെ ഉത്പന്നത്തെ മറ്റുള്ളവയിൽ നിന്നും വേർതിരിച്ചറിയുവാൻ ഉപയോഗിക്കുന്ന പ്രത്യേക രൂപം അഥവാ പേര് ?
      • പേറ്റന്റ്
        ഐ എസ് ഐ മാർക്ക്
        ട്രേഡ് മാർക്ക്
        അഗ്മാർക്
    • Answer
      • ട്രേഡ് മാർക്ക്

  • [accordion]
    • 3. തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം പോളിങ് ബൂത്തിന്റെ പൂർണമായ നിയന്ത്രണമുള്ള ഉദ്യോഗസ്ഥൻ ?
      • ജില്ലാ കളക്ടർ
        റിടേണിങ് ഓഫീസർ
        തിരഞ്ഞെടുപ്പ് കമ്മീഷണർ
        പ്രെസൈഡിങ് ഓഫീസർ
    • Answer
      • പ്രെസൈഡിങ് ഓഫീസർ


  • [accordion]
    • 4. സിംഹവാലൻ കുരങ്ങുകൾ സൈലന്റ് വാലിയിൽ മാത്രം മാത്രം കാണപെടുന്നതിന്റെ കാരണം ?
      • ചീവീടുകളുടെ ശബ്ദം ഇല്ലാത്തത് കൊണ്ട് ഡോഡോ മരങ്ങൾ ഉള്ളതുകൊണ്ട് വെടിപ്ലാവുകൾ ഉള്ളത്കൊണ്ട് നിത്യഹരിത വനമായതുകൊണ്ട്
    • Answer
      • വെടിപ്ലാവുകൾ ഉള്ളത്കൊണ്ട്

  • [accordion]
    • 5. ലോകത്തിലെ തന്നെ ഏറ്റവും പുരാതനമായ തേക്ക് കൃഷിത്തോട്ടം സ്ഥിതിചെയ്യുന്ന സ്ഥലം ?
      • നിലമ്പൂർ കണ്ണവം തേക്കിൻകാട് ചിറ്റൂർ
    • Answer
      • നിലമ്പൂർ

  • [accordion]
    • 6. NH 66 ഏതെല്ലാം സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു ?
      • പാലക്കാട് - കോഴിക്കോട് വാളയാർ - കലയിക്കാവിള തലപ്പാടി - ഇടപ്പള്ളി കൊല്ലം - തേനി
    • Answer
      • തലപ്പാടി - ഇടപ്പള്ളി ( It connects Panvel (a city south of Mumbai) to Cape Comorin (Kanyakumari), passing through the states of Maharashtra, Goa, Karnataka, Kerala and Tamil Nadu.)

  • [accordion]
    • 7. ഇന്ന് പ്രവർത്തനരഹിതമായ UNO യുടെ ഒരു ഘടകം ?
      • രക്ഷാസമിതി സാമ്പത്തിക സാമൂഹിക സമിതി പരിരക്ഷണ സമിതി നീതിന്യായ കോടതി
    • Answer
      • പരിരക്ഷണ സമിതി

  • [accordion]
    • 8. ഗ്രാമീണ മേഖലയിലെ ദരിദ്ര സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിടുന്ന സ്വയംസഹായ പദ്ധതി ?
      • അയൽക്കൂട്ടം 
        തൊഴിലുറപ്പ് പദ്ധതി കുടുംബശ്രീ മാതൃസഹായ പദ്ധതി
    • Answer
      • കുടുംബശ്രീ

  • [accordion]
    • 9. ചാരത്തിനു വേണ്ടി ക്രിക്കറ്റ് കളിക്കുന്ന രണ്ടു രാജ്യങ്ങൾ ?
      • പാകിസ്ഥാൻ - ശ്രീലങ്ക ഇംഗ്ലണ്ട് - ന്യൂസിലാൻഡ് ഇംഗ്ലണ്ട് - ഓസ്ട്രേലിയ ഓസ്ട്രേലിയ - ന്യൂസിലാൻഡ്
    • Answer
      • ഇംഗ്ലണ്ട് - ഓസ്ട്രേലിയ

  • [accordion]
    • 10. എം കെ സാനുവിന് വയലാർ അവാർഡ് നേടിക്കൊടുത്ത നക്ഷത്രങ്ങളുടെ സ്നേഹഭാജനം എന്ന പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്ന വ്യക്തി ?
      • കുമാരനാശാൻ ചങ്ങമ്പുഴ വൈലോപ്പിള്ളി ഇടപ്പള്ളി
    • Answer
      • ചങ്ങമ്പുഴ

  • [accordion]
    • 11. ഇന്ത്യൻ പ്രസിഡന്റ് തന്റെ രാജിക്കത്ത്‌ ആർക്കാണ് സമർപ്പിക്കേണ്ടത് ?
      • ഉപരാഷ്ട്രപതി പ്രധാന മന്ത്രി ലോകസഭാ സ്പീക്കർ മന്ത്രിസഭ
    • Answer
      • ഉപരാഷ്ട്രപതി

  • [accordion]
    • 12. ഒരു സസ്യത്തിന്റെ കൃഷി ഇന്ത്യയിൽ നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങളുണ്ടായി. ഏത് സസ്യം ?
      • ജെട്രോഫ അക്കേഷ്യ ആഫ്രിക്കൻ പായൽ ബി ടി വഴുതിന
    • Answer
      • ബി ടി വഴുതിന

  • [accordion]
    • 13. വാളയാർ ഏത് വ്യവസായവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
      • കയർ ഡിസ്റ്റിൽഡ് വാട്ടർ സിമന്റ് രാസവളം
    • Answer
      • സിമന്റ്

  • [accordion]
    • 14. വിനോദ സഞ്ചാര കേന്ദ്രമായ കുറുവ ദ്വീപ് സ്ഥിതി ചെയ്യുന്നത് ?
      • വയനാട് കുട്ടനാട് ലക്ഷദ്വീപ് ആലപ്പുഴ
    • Answer
      • വയനാട്

  • [accordion]
    • 15. ഇടുക്കി അണക്കെട്ടിന്റെ നിർമ്മാണത്തിൽ സഹകരിച്ച വിദേശ രാജ്യം ?
      • കാനഡ റഷ്യ ബ്രിട്ടൻ ജപ്പാൻ
    • Answer
      • കാനഡ

  • [accordion]
    • 16. സമയം നിർണയിക്കാൻ ഉപയോഗിക്കുന്ന രേഖ ?
      • അക്ഷാംശ രേഖ
        ഭൂമധ്യ രേഖ കൊണ്ടൂർ രേഖ രേഖാംശ രേഖ
    • Answer
      • രേഖാംശ രേഖ

  • [accordion]
    • 17. റേഷൻ കാർഡ് ലഭിക്കാൻ സമീപിക്കേണ്ട ഓഫീസ് ?
      • പഞ്ചായത്ത് ഓഫീസ് സപ്ലൈ ഓഫീസ് വില്ലേജ് ഓഫീസ് തദ്ദേശ സ്വയംഭരണ സെക്രട്ടറി ഓഫീസ്
    • Answer
      • സപ്ലൈ ഓഫീസ്

  • [accordion]
    • 18. ഭാരത് ബയോടെക് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കോവിഡ് പ്രധിരോധ വാക്‌സിൻ
      • കോവാക്സിൻ സ്പുട്നിക് V എം ആർ എൻ എ - 1273 കൊറോണ വാക്

19. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വനിതകൾക്കുള്ള സംവരണം ? 33. % 50. % 28. % 49. %

20. ഫ്രഞ്ച് ഓപ്പൺ 2020 പുരുഷ കിരീടം നേടിയത് കെവിൻ ക്രാവേറ്റ്സ് നൊവാക് ദ്യോകോവിക് റാഫേൽ നദാൽ റോജർ ഫെഡറർ

21. ചുരുങ്ങിയ സമയം കൊണ്ട് വിവരസാങ്കേതിക വിദ്യയിൽ വിപ്ലവകരായമായ മാറ്റം ഉണ്ടാക്കിയത് ? കമ്പ്യൂട്ടർ മൊബൈൽ ഫോൺ ഇന്റർനെറ്റ് ഫാക്സ്

22. നീർമാതളം എന്ന വൃക്ഷം കൂടുതലായി പ്രതിപാദിക്കപ്പെട്ടത് ആരുടെ കഥകളിലാണ് ? പുനത്തിൽ കുഞ്ഞബ്ദുള്ള മലയാറ്റൂർ രാമകൃഷ്‌ണൻ അരുന്ധതി റോയ് കമലാസുരയ്യ

23. ലോക ടൂറിസം ദിനം ? സെപ്തംബര് 25 ഒക്ടോബർ 25 സെപ്‌റ്റംബർ 27 സെപ്‌റ്റംബർ 29

24. മൗലിക അവകാശങ്ങൾ നിഷ്പ്രഭമാകുന്നത് ? തിരഞ്ഞെടുപ്പ് കാലത്ത് അവിശ്വാസ പ്രമേയം പാസ്സാക്കുമ്പോൾ തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം കിട്ടാത്തപ്പോൾ അടിയന്തരാവസ്ഥക്കാലത്ത്

25. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ചുക്കാൻ പിടിച്ച സാമ്പത്തിക വിദഗ്‌ധൻ ? പി സി മെഹലനോബിസ് കെ എൻ രാജ് ഹാറോഡ് ഡോമർ എം എസ് സ്വാമിനാഥൻ

26. വടക്കൻ കേരളത്തിലെ കൈപാട്ട നിലങ്ങളിലെ ഉപ്പു രസത്തെ അതിജീവിക്കാൻ കഴിവുള്ള നെല്ലിനം ? ഏഴോം കുതിര് ഓർക്കയമ രോഹിണി

27. മിൽമയുടെ ആസ്ഥാനം ? കോഴിക്കോട് കൊച്ചി തിരുവനന്തപുരം പാലക്കാട്

28. തിരമാലകളിൽനിന്നും വൈദ്യുതി ഉദ്‌പാദിപ്പിക്കുന്ന കേരളത്തിലെ സ്ഥലം ? അഴീക്കൽ വൈപ്പിൻ കൊച്ചി വിഴിഞ്ഞം

29. ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം ? ആര്യഭട്ട ആപ്പിൾ ഇൻസാറ്റ് 1 ഒ ചന്ദ്രയാൻ

30. തെങ്ങുകളിലെ ചെന്നീരൊലിപ്പ്‌ രോഗത്തിന് കാരണമാകുന്നത് ? ഫങ്കസ് ബാക്ടീരിയ വൈറസ് കൊമ്പൻചെല്ലി

31. 2020 സെപ്‌റ്റംബർ 29 ന് പ്രധാനമന്ത്രി രാഷ്ട്രത്തിനു സമർപ്പിച്ച ഗംഗ മ്യൂസിയം നമാമി ഗംഗ ഗംഗ അവലോകൻ ഗംഗ ദർപ്പൻ ഗംഗോത്രി

32. ന്യൂനപക്ഷ വിഭാഗങ്ങൾക്കു വേണ്ടി ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന മൗലിക അവകാശം ? ചൂഷണത്തിനെതിരെ ഉള്ള അവകാശം സാംസ്കാരികവും വിദ്യാഭ്യാസപരവുമായും ഉള്ള അവകാശം സമത്വത്തിനുള്ള അവകാശം സ്വാതന്ത്ര്യത്തിനുള്ള അവകാശം

33. യുഗപുരഷൻ എന്ന സിനിമ ആരുടെ ജീവിതത്തെ അടിസ്ഥാനമാക്കി നിർമിച്ചതാണ് ? ഗാന്ധിജി വിവേകാനന്ദൻ അംബേദ്‌കർ ശ്രീനാരായണ ഗുരു

34. എം ടി വാസുദേവൻ നായരും എൻ പി മുഹമ്മദും ചേർന്നെഴുതിയ നോവൽ ? എണ്ണപ്പാടം നാലുകെട്ട് അറബിപ്പൊന്ന് സൃഷ്ടി

35. ഏത് നാട്ടുരാജ്യത്തെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ച നടപടിയാണ് ഓപ്പറേഷൻ പോളോ ? ഹൈദരാബാദ് ജുനഗഡ് ഗോവ ജമ്മു കാശ്മീർ

36. ത്രിതല പഞ്ചായത്തിരാജ് സമ്പ്രദായത്തിൽ ഏറ്റവും താഴെ ഉള്ള തലം ? വില്ലജ് കൌൺസിൽ ഗ്രാമ പഞ്ചായത്ത് ഗ്രാമസഭ വികസന സമിതി

37. വേമ്പനാട്ടു കായലിന്റെ നടുവിലുള്ള ദ്വീപ് ? വൈപ്പിൻ ആര്യങ്കാവ് നീണ്ടകര പാതിരാമണൽ

38. കൊതുകുനശീകരണത്തിനു വേണ്ടി വളർത്തുന്ന ഒരു മത്സ്യം ? തിലോപ്പിയ ഈൽ ഗപ്പി ആഫ്രിക്കൻ മുഷി

39. ഇന്ത്യയിൽ കാർഷിക വായ്പകൾ നൽകുന്ന ധനകാര്യ സ്ഥാപനങ്ങളുടെ അന്തിമ ബാങ്ക് ? റിസർവ് ബാങ്ക് നബാർഡ് ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

40. കേരളത്തിലെ നെല്ലുഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് ? ആനക്കയം വെള്ളാനിക്കര കണ്ണാറ പട്ടാമ്പി

41. ഒരു പൗരന്റെ നിയമപരമായ കടമകളിൽ പെടാത്തത് ? പരിസ്ഥിതി സംരക്ഷിക്കുക സത്യസന്ധമായി വോട്ടവകാശം വിനിയോഗിക്കുക നികുതികൾ കൃത്യമായി കൊടുക്കുക നിയമങ്ങൾ അനുസരിക്കുക

42. മണ്ഡൽ കമ്മീഷൻ പഠന വിധേയമാക്കിയ വിഷയം ? രാഷ്ട്രീയത്തിലെ ക്രിമിനൽവത്ക്കരണം വിദ്യാഭ്യാസം പിന്നോക്കസമുദായ ക്ഷേമം കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ

43. വാസ്കോഡഗാമ അന്ത്യവിശ്രമം കൊള്ളുന്ന പള്ളി ? സെന്റ് ഫ്രാൻസിസ് ചർച് - ഗോവ സെന്റ് ഫ്രാൻസിസ് ചർച് - തലശ്ശേരി സെന്റ് ഫ്രാൻസിസ് ചർച്ച - കാപ്പാട് സെന്റ് ഫ്രാൻസിസ് ചർച് - കൊച്ചി

44. പാരമ്പര്യേതര ഊർജസ്രോതസുകൾ വികസിപ്പിച്ചെടുക്കുന്ന സ്ഥാപനം ? അനെർട്ട് കില നാഫെഡ് സെസ്സ്

45. ഇന്ത്യയിലെ സിലിക്കൺവാലി എന്നറിയപ്പെടുന്ന പട്ടണം ? കൊച്ചി ഹൈദരാബാദ് ബെംഗളൂരു ചെന്നൈ

46. ഊഴമനുസരിച്ചു കുംഭമേള നടത്തുന്ന നാല് സ്ഥലങ്ങൾ ഇന്ത്യയിലുണ്ട്. പ്രയാഗ്, ഹരിദ്വാർ, ഉജ്ജയിനി ഇവയാണ് മൂന്നെണ്ണം. അടുത്തതേത് ? വാരാണസി നാസിക് നളന്ദ മഥുര

47. നൈനിറ്റാൾ സ്ഥിതിചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ? ഉത്തർപ്രദേശ് ഹിമാചൽപ്രദേശ് ഹരിയാന ഉത്തരാഖണ്ഡ്

48. പഴശ്ശിരാജ എന്ന മലയാള ചിത്രത്തിൽ ഇടച്ചേന കുങ്കൻ എന്ന കഥാപാത്രത്തെ അനശ്വരനാക്കിയ നടൻ ? മനോജ് കെ ജയൻ ശരത് കുമാർ ദേവൻ സുരേഷ് കൃഷ്ണ

49. മൗലിക കടമകൾ ഭരണഘടനയുടെ ഏത് ഭാഗത്താണ് പ്രതിപാദിച്ചിരിക്കുന്നത് ? ഭാഗം IV A ഭാഗം III ഭാഗം IV ഭാഗം IIIA

50. ഒളിമ്പിക്സ് സെമി ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ വനിത ? പി ടി ഉഷ അഞ്ചു ബോബി ജോർജ് ഷൈനി വിൽ‌സൺ എം ഡി വത്സമ്മ

51. ലോകസഭയുടെ 2 സമ്മേളനങ്ങൾക്കിടയിലുള്ള പരമാവധി കാലാവധി ? 1 വർഷം 4 മാസം 3 മാസം 6 മാസം

52. ശബ്ദമിശ്രണത്തിനു ഓസ്കാർ ലഭിച്ച മലയാളി ? എ ആർ റഹ്മാൻ റസൂൽ പൂക്കുട്ടി ത്യാഗരാജൻ സന്തോഷ് ശിവൻ

53. ഇന്ത്യൻ ഭരണഘടന നിർമാണ സമിതിയുടെ അധ്യക്ഷൻ ? ഡോ ബി ആർ അംബേദ്‌കർ ജവാഹർലാൽ നെഹ്‌റു ഡോ രാജേന്ദ്രപ്രസാദ് ഡോ എസ് രാധാകൃഷ്ണൻ

54. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ഡയറക്ടർ ജനറൽ ? ടെഡ്റോസ്  അധനോം ഗബ്രിയേസസ് ജോ ബിഡൻ ഹെൻറിറ്റ ഫോർ അന്റോണിയോ ഗുട്ടെർസ്

55. ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി നേടുന്ന ലോകത്തിലെ ആദ്യത്തെ കളിക്കാരൻ ? സച്ചിൻ ടെണ്ടുൽക്കർ വസിം അക്രം ബ്രയാൻ ലാറ സയ്യിദ് ആൻവർ

56. ജനനമരണങ്ങൾ രജിസ്റ്റർ ചെയ്യാൻ സാധാരണഗതിയിൽ നിശ്ചയിച്ചിരിക്കുന്ന സമയം ? 7 ദിവസം 21 ദിവസം 14 ദിവസം 30 ദിവസം

57. അമ്പതാമത് കേരള സ്റ്റേറ്റ് ഫിലിം അവാർഡ്‌സ് മികച്ചസംവിധായകൻ ആയി തിരഞ്ഞെടുക്കപ്പെട്ടത് ? വിനീത് ശ്രീനിവാസൻ സൗബിൻ ഷഹിർ ബേസിൽ ജോസഫ് ലിജോ ജോസ് പെല്ലിശ്ശേരി

58. രാജസ്ഥാനിലെ പുഷ്കർ മേളയുടെ പ്രത്യേകത ? ആഭരണങ്ങളുടെ വില്പന കമ്പിളിയുടെ വില്പന തുകൽ ഉൽപ്പന്നങ്ങളുടെ വില്പന ഒട്ടക വില്പന

59. എത്ര വർഷം കൂടുമ്പോഴാണ് മാമാങ്കം ആഘോഷിച്ചിരുന്നത് ? 10 15 12 14

60. അമ്പതാമത് കേരള സ്റ്റേറ്റ് ഫിലിം അവാർഡ്‌സ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ? സുരാജ് വെഞ്ഞാറമൂട് ഫഹദ് ഫാസിൽ വിനായകൻ സലിം കുമാർ

61. പിട്യുട്ടറി ഗ്ലാൻഡ് സ്ഥിതി ചെയ്യുന്ന ഭാഗം ? നട്ടെല്ല് നെഞ്ച് വയർ തല

62. ഇടിമിന്നലിലൂടെ സസ്യങ്ങൾക്ക് ലഭിക്കുന്ന ആഹാരം ? പൊട്ടാസ്യം നൈട്രജൻ ഫോസ്ഫറസ് കാർബൺ

63. പ്രോടീൻ പൊരുത്തക്കേട് കൊണ്ട് ഉണ്ടാകുന്ന രോഗം ? അല്ലെർജി അനീമിയ കാൻസർ ചൊറി

64. മനുഷ്യ ശരീരത്തിലെ ഏറ്റവും ഉറപ്പു കൂടിയ ഭാഗം ? തുടയെല്ല് തലയോട്ടി നഖം പല്ലിന്റെ ഇനാമൽ

65. ഇന്ത്യൻ മിസൈൽ സാങ്കേതിക വിദ്യയുടെ പിതാവ് ? കസ്തൂരിരംഗൻ അബ്ദുൽ കലാം മാധവൻ നായർ വിക്രം സാരാഭായ്

66. രാസവസ്തുക്കളുടെ രാജാവ് എന്ന് അറിയപ്പെടുന്നത് ? ഹൈഡ്രോക്ലോറിക് ആസിഡ് പൊട്ടാസ്യം നൈട്രേറ്റ് സൾഫ്യൂരിക് ആസിഡ് സൾഫർ ഡയോക്‌സൈഡ്

67. തെളിഞ്ഞ ചുണ്ണാമ്പു വെള്ളത്തിലേക്ക് കാർബൺ ഡൈ ഓക്സയിഡ് വാതകം കടത്തിവിട്ടാൽ ലായിനി പാൽനിറമാകും ചുവപ്പുനിറമാകും നീലനിറമാകും തവിട്ടുനിറമാകും

68. ആഗോള താപനത്തിനു കാരണമാകുന്ന വാതകം ? ഹീലിയം ഫ്ലൂറിൻ ക്ലോറിൻ കാർബൺ ഡൈ ഓക്‌സൈഡ്

69. ഭൂമിയുടെ വൃക്കകൾ എന്ന് വിശേഷിപ്പിക്കുന്നത് ? കണ്ടൽ കാടുകൾ കാവുകൾ തണ്ണീർത്തടങ്ങൾ മലകൾ

70. അൽപം ഹൈഡ്രജൻ സൾഫൈഡ് വാതകം തുറന്നു വെച്ചാൽ പൊട്ടിത്തെറിക്കും ചീഞ്ഞ മുട്ടയുടെ ഗന്ധം പരക്കും കണ്ണിൽ വെള്ളം നിറയും ആളുകൾ ചിരിക്കും

71. റോഡുകൾ ടാർ ചെയ്യാൻ ഉപയോഗിക്കുന്ന ടാർ ലഭിക്കുന്നത് ? കൽക്കരിയിൽ നിന്ന് പെട്രോളിയത്തിൽ നിന്ന് പ്ലാസ്റ്റിക്കിൽ നിന്ന് മരത്തിന്റെ കറയിൽനിന്ന്

72. വാഹനങ്ങളുടെ പുകയിൽ അടങ്ങിയിരിക്കുന്ന വിഷവാതകം ? കാർബൺ ഡൈ ഓക്‌സൈഡ് കാർബൺ മോണോക്‌സൈഡ് ക്ലോറോഫ്ലൂറോ കാർബൺ വനേഡിയം പെന്റ്ഓക്‌സൈഡ്

73. ഇരുമ്പ് തുരുമ്പിക്കുമ്പോൾ അതിന്റെ ഭാരം ? കുറയുന്നു മാറുന്നില്ല പകുതിയാകുന്നു കൂടുന്നു

74. ഒരു ഒന്നാം വർഗ ഉത്തോലകത്തിന് ഉദാഹരണമാണ് ? കത്രിക ബോട്ടിൽ ഓപ്പണർ ചവണ പാക്കുവെട്ടി

75. ആറടി ഉയരമുള്ള ഒരാളുടെ മുഴുവൻ പ്രതിച്ഛായയും ലഭിക്കുന്നതിന് ആവശ്യമായ ഒരു കണ്ണാടിയുടെ നീളം ? ഏഴടി ആറടി മൂന്നടി നാലടി

76. ഏറ്റവും കൂടുതൽ വലിച്ചു നീട്ടാവുന്ന ലോഹം ? വെള്ളി ചെമ്പ് സ്വർണം അലൂമിനിയം

77. കുടിക്കാൻ ഉപയോഗിക്കുന്ന സോഡ ഉണ്ടാക്കുന്നത് ഏത് വാതകം ഉപയോഗിച്ചാണ് ? ഹൈഡ്രജൻ ഡൈ ഓക്‌സൈഡ് സൾഫർ ഡൈ ഓക്‌സൈഡ് കാർബൺ മോണോക്‌സൈഡ് കാർബൺ ഡയോക്‌സൈഡ്

78. പേവിഷം ഏത് അവയവത്തെ ആണ് ബാധിക്കുന്നത് ? തലച്ചോറ് ഹൃദയം കരൾ ധമനികൾ

79. ആരോഗ്യമുള്ള ഒരാളുടെ ഒരുമിനുട്ടിലെ ഹൃദയസ്പന്ദനങ്ങളുടെ എണ്ണം ? 73 74 72 71

80. പ്ലാസ്റ്റിക് കത്തിക്കുമ്പോൾ പുറത്തുവരുന്ന കാൻസർ രോഗത്തിന് കാരണമായ വാതകം ? ടയലിൻ മീഥേൻ ഡയോക്സിൻ ഈഥേൻ

81. അടൽ ടണൽ ബന്ധിപ്പിക്കുന്ന സ്‌ഥലങ്ങൾ ലെ - ലഡാക് ശ്രീനഗർ - ലഡാക് മണാലി - ലെ ബാരാമുള്ള - ധർമശാല

82. ഒരാൾ ഒരു കാൽക്കുലേറ്ററും പേനയും കൂടി 120 രൂപയ്ക്കു വാങ്ങി. കാൽക്കുലേറ്ററിനു പേനയെക്കാൾ 100 രൂപ കൂടുതലാണ്. എന്നാൽ കാൽക്കുലേറ്ററിന്റെ വിലയെത്ര ? 105 115 100 110

83. 5^0 x 5^2 = 25 0 50 10

84. നാല് രണ്ടുകൊണ്ട് ഉണ്ടാക്കാവുന്ന ഏറ്റവും വലിയ സംഖ്യ ? 2^222 222^2 22^22 2x22^2

85. അഞ്ചു സിഗരറ്റ് കുറ്റികൾ കിട്ടിയാൽ ഒരു സിഗററ്റെന്നു കണക്കാക്കി വലിക്കുന്ന ഒരാൾക്ക് 125 സിഗരറ്റ് കുറ്റികൾ കിട്ടിയാൽ എത്ര സിഗററ്റ് വലിക്കാം ? 25 26 30 31

86. ഇന്ന് ഞാറാഴ്ച ആണ് . അമ്പതു ദിവസം കഴിയുമ്പോൾ ഏതാഴ്ച ആയിരിക്കും ? ഞായർ തിങ്കൾ ചൊവ്വ ശനി

87. 10 ÷ 0 .1 = 1 10 1000 100

88. ഒരു ഇരുട്ടുമുറിയിൽ 25 പന്തുകളുണ്ട്. എട്ടെണ്ണം പച്ച, ഏഴെണ്ണം ചുവപ്പ്, ബാക്കി വെളുപ്പ്. ഒരു കുട്ടി പോയി പന്തെടുക്കുന്നു. എല്ലാ നിറങ്ങളും കിട്ടണമെങ്കിൽ ചുരുങ്ങിയത് എത്ര തവണ പന്തെടുക്കണം ? 17 18 19 16

89. ഒരു സംഖ്യയുടെ 5 / 6 ഭാഗം 200 ആയാൽ സംഖ്യ എത്ര ? 166 240 300 250

90. 6 x 6 ÷ 6 x 6 = 36 24 12 1

91. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായി മത്സരിച്ച ഇദ്ദേഹം പിന്നീട് കേരളത്തിൽ നിന്ന് ലോകസഭയിലേക് തിരഞ്ഞെടുക്കപ്പെട്ടു കെ ആർ നാരായണൻ വി വി ഗിരി ശശി തരൂർ എം പി വീരേന്ദ്രകുമാർ

92. ഇരവികുളം നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത് ? ഇടുക്കി പാലക്കാട് ബന്താര തെന്മല

93. ഭൂമി അതിന്റെ അച്ചുതണ്ടിൽ കറങ്ങുന്നത് ? കിഴക്കുനിന്ന് പടിഞ്ഞാറോട്ട് തെക്കുനിന്നു വടക്കോട്ട്‌ പടിഞ്ഞാറുനിന്ന് കിഴക്കോട്ട് വടക്കു നിന്ന് തെക്കോട്ട്

94. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ഏത് ? പെട്രോണാസ് ടവർ സിയേഴ്‌സ് ടവർ സി എൻ ടവർ ബുർജ് ഖലീഫ

95. ദക്ഷിണ റയിൽവെയുടെ ആസ്ഥാനം ? ബെംഗളൂരു ചെന്നൈ മുംബൈ സെക്കന്തരാബാദ്

96. കേരളത്തിൽ പഞ്ചായത്ത് ദിനമായി ആചരിക്കുന്നത് ? ഫിബ്രവരി 19 ഡിസംബർ 19 ജനുവരി 19 നവംബർ 19

97. ഫ്രഞ്ച് ഓപ്പൺ 2020 വനിതാ കിരീടം നേടിയത് സോഫിയ കെനിൻ പെട്ര ക്വീറ്റോവ ക്രിസ്റ്റീന മെലഡിനോവിക് ഇഗ സ്വിയത്തേക്

98. കിസാൻഘട് ആരുടെ അന്ത്യവിശ്രമ സ്ഥാനമാണ് ? മൊറാർജി ദേശായി ചരൺസിങ് ലാല്ബഹദൂർ ശാസ്ത്രി അംബേദ്‌കർ

99. കോർപറേഷൻ കൗണ്സിലിലേക് തിരഞ്ഞെടുക്കപെടാൻ വേണ്ട കുറഞ്ഞ പ്രായം? 18 വയസ് 21 വയസ് 25 വയസ് 30 വയസ്

100. ഒൻപതു ടീമുകൾ പകെടുക്കുന്ന ഒരു നോക്ക്ഔട്ട് മത്സരത്തിന്റെ ഫിക്സ്ചർ തയ്യാറാക്കുമ്പോൾ എത്ര ബൈടീമുകൾ ഉണ്ടായിരിക്കും ? 1 7 5 3

Correct Answer
1 B
2 C
3 D
4 C
5 A
6 C
7 C
8 C
9 C
10 B
11 A
12 D
13 C
14 A
15 A
16 D
17 B
18 A
19 B
20 C
21 C
22 D
23 C
24 D
25 B
26 A
27 C
28 D
29 B
30 A
31 B
32 B
33 D
34 C
35 A
36 B
37 D
38 C
39 B
40 D
41 A
42 C
43 D
44 A
45 C
46 B
47 D
48 B
49 A
50 C
51 D
52 B
53 C
54 A
55 A
56 B
57 D
58 D
59 C
60 A
61 D
62 B
63 A
64 D
65 B
66 C
67 A
68 D
69 C
70 B
71 B
72 B
73 D
74 A
75 C
76 C
77 D
78 A
79 C
80 C
81 C
82 D
83 A
84 A
85 D
86 B
87 D
88 C
89 B
90 A
91 C
92 A
93 C
94 D
95 B
96 A
97 D
98 B
99 B
100 B

COMMENTS

Name

10th Level Prelims,25,Ancient Indian History,1,Ancient Medieval India,7,Answer Key,1,Aptitude,2,Arts and Culture,10,CBSE Notes,1,Class Notes,1,Current Affairs,4,December 2019,1,Degree Level Prelims,2,Download,1,Economics,11,Economy and Planning,17,Ezhuthachan Award,1,Facts About India,1,Featured,2,General Awareness,28,General English,3,General Knowledge,3,Geography,10,Historical Background,1,History,7,Home,8,IB Exam,1,Important Personalities,1,Important Years,1,Indian History,1,Indian Polity,3,Job Vacancy,3,KAS,83,KAS Mains,2,Kerala Administrative Service,9,Kerala Facts,5,Kerala Geography,1,Kerala History,2,KPSC,1,LDC,10,LGS,1,Mains Exam,1,Malayalam,3,Mauryan Empire,1,MCQ,24,Medieval Indian History,4,Mock Test,30,Modern Indian History,34,National Flag,1,NCERT Notes,13,PDF Notes,1,Periyar,1,Phrasal Verbs,1,Plus Two Level Prelims,2,Preliminary Exam,2,Prelims Questions,5,Previous Question Paper,21,PSC,18,Questions,1,Quotes,1,Reasoning,2,Regulating Act 1773,1,Research Centers,1,Resting Place,1,Revolt of 1857,1,Rivers,3,Social Welfare Schemes,1,Socio Religious Movement,3,Solar System,2,Study Materials,12,Syllabus,4,Tamilnadu,1,Thozhilvartha,1,VEO,11,
ltr
item
Kerala Administrative Service (KAS) Online Class Study Notes Tests | KAS Insights: 10th Level Prelims Mock Test 2 With Answers
10th Level Prelims Mock Test 2 With Answers
10th Level Prelims Mock Test 2 with Answers and Explanation 100 Questions based on new syllabus
Kerala Administrative Service (KAS) Online Class Study Notes Tests | KAS Insights
https://www.kasinsights.in/2021/01/10th-level-prelims-mock-test-2-with.html
https://www.kasinsights.in/
https://www.kasinsights.in/
https://www.kasinsights.in/2021/01/10th-level-prelims-mock-test-2-with.html
true
4404614787135261407
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content