KPSC Plus Two Level Preliminary Exam Syllabus Study Materials Download. The questions will be in Malayalam ( Regional Language opted ) except for Eng
Kerala PSC Officially Published Syllabus for Plus Two Level Common Preliminary Examination. Unlike the 10th Level Preliminary Exam Syllabus Plus Two Level Preliminary Exam has English and Regional Language ( Malayalam ) Questions. The questions will be in Malayalam ( Regional Language opted ) except for English language questions.
Number of Questions : 100
Time : 75 Minutes
Expected time of Exam : April - May 2021
You can see the detailed syllabus below.
ചരിത്രം
1) കേരളം - യൂറോപ്യൻമാരുടെ വരവ് - യൂറോപ്യൻമാരുടെ സംഭാവന - മാർത്താണ്ഡവർമ്മ മുതൽ ശ്രീചിത്തിരതിരുനാൾ വരെ തിരുവിതാംകൂറിന്റെ ചരിത്രം - സാമൂഹ്യ, മത, നവോത്ഥാന പ്രസ്ഥാനങ്ങൾ - കേരളത്തിലെ ദേശീയ പ്രസ്ഥാനങ്ങൾ - കേരള ചരിത്രത്തിന്റെ സാഹിത്യ സ്രോതസ്സുകൾ - ഐക്യകേരള പ്രസ്ഥാനം - 1956-നു ശേഷമുള്ള കേരളത്തിന്റെ സാമൂഹ്യരാഷ്ട്രീയ ചരിത്രം.
2) ഇന്ത്യ : മധ്യകാല ഭാരതം - രാഷ്ട്രീയ ചരിത്രം - ഭരണ പരിഷ്കാരങ്ങൾ -
സംഭാവനകൾ - ബ്രിട്ടീഷ് ആധിപത്യം - ഒന്നാം സ്വാതന്ത്ര്യസമരം - ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രൂപീകരണം - സ്വദേശി പ്രസ്ഥാനം - സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങൾ - വർത്തമാനപത്രങ്ങൾ സ്വാതന്ത്ര്യസമരചരിത്രകാലത്തെ സാഹിത്യവും കലയും - സ്വാതന്ത്ര്യ സമരവും മഹാത്മാഗാന്ധിയും - ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര കാലഘട്ടം - സംസ്ഥാനങ്ങളുടെ പുന:സംഘടന - ശാസ്ത്ര വിദ്യാഭ്യാസ സാങ്കേതിക മേഖലയിലെ പുരോഗതി - വിദേശ നയം - 1951-നു ശേഷമുള്ള രാഷ്ട്രീയ ചരിത്രം.
COMMENTS